Wednesday, 16 September 2020

Sharkkara Payasam // ശർക്കര പായസം

Easy and tasty payasam....

White Raw Rice: 1/2 Cup

Jaggery: 3/4 Cup

Grated Coconut: 2 Table Spoon

Thick Cooconut Milk: 4 Table Spoon

Cardamom Powder: 1/4 Tea Spoon

Ghee: 1 Table Spoon

Rock Candy: A Small Piece


Wash the rice and pressure cook it well

Melt the jaggery and strain it and add it to the cooked rice

Let it boil and ticken well

Once done addd int he grated coconut and mix well

Now finally add the thick coconut milk, cardamom powder and ghee

Mix well and switch off the flame and add crushed rock candy too

Heat little ghee and fry some coconut pieces, cashew nuts and raisins and add that too

പച്ചരി : അര കപ്പ് 

ശർക്കര: മുക്കാൽ കപ്പ്

ചിരവിയ  തേങ്ങ:  2 സ്പൂണ്

കട്ടി ഉള്ള തേങ്ങാപ്പാൽ : 4 സ്പൂണ്

ഏലയ്ക്ക പൊടി : കാൽ ടീ സ്പൂണ് 

നെയ്യ് :  ഒരു സ്പൂണ് 

കൽക്കണ്ടം: കുറച്ചു

പച്ചരി കഴുകി നന്നായി വേവിക്കുക.. ഇതിലേക്ക് ശർക്കര ഉരുക്കി അരിച്ചെടുത്തത് ചേർത്ത് നന്നായി തിളപ്പിച്ചു കുറുക്കി എടുക്കുക.. 

ചിരവിയ  തേങ്ങ ചേർക്കുക. നന്നായി കുറുകി പാകം ആകുമ്പോൾ  തേങ്ങാപ്പാൽ,  ഏലയ്ക്ക പൊടി,  നെയ്യ് എന്നിവ ചേർത്ത് തീ ഓഫ് ആക്കാം.. 

ഒരു സ്പൂണ് നെയ്യ് ചൂടാക്കി കുറച്ചു തേങ്ങാകൊത്തും, അണ്ടിപരിപ്പും, ഉണക്ക മുന്തിരിയും വറുത്തു പായസത്തിലേക്ക് ചേർക്കാം..

കൽക്കണ്ടം  പൊട്ടിച്ചു ചേർക്കുക

No comments:

Post a Comment