Showing posts with label paal payasam. Show all posts
Showing posts with label paal payasam. Show all posts

Monday, 30 August 2021

Sree Krishna Jayanthi Special.Paal Payasam // പാൽ പായസം .

Today is Sreekrishna Janmashttami / Sreekrishna Jayanthi.. Birthday of our Little Krishna.. So let make his favorite Paal Payasam 


ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി // ശ്രീകൃഷ്ണ ജയന്തി.. നമ്മുടെ ഉണ്ണികണ്ണന്റെ പിറന്നാൾ... അപ്പൊ ഉണ്ണിക്കണ്ണന് പ്രിയപ്പെട്ട പാൽ പായസം തന്നെ ആവട്ടെ...


Milk: 1.5 liters
Water: 1 Cup
Payasam Rice/Unangalari: 1/2 Cup
Butter: 1 Table Spoon
Salt: 1 Pinch

Wash and soak the rice in water for half an hour
Then add enough water and cook the rice well.
To this add half of the milk and 1 Cup sugar and cook well until it thickens.
Add rest of the milk and boil well until it reaches the desired consistency.
Add butter and switch off the flame.
Add salt and mix well
If needed can add cardamom Powder and cashewnuts and raisins sauted in ghee. 
But paal payasam tastes good without it. 


പാൽ : 1.5 ലിറ്റർ
വെള്ളം : 1 കപ്പ്
ഉണക്കലരി : 1/2 കപ്പ്
പഞ്ചസാര : 1 കപ്പ്
ബട്ടർ : 1 ടേബിൾ സ്പൂണ്
ഉപ്പ് : ഒരു നുള്ള്

അരി നന്നായി കഴുകി ഒരു അര മണിക്കൂർ കുതിർത്തു വെക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്തു വേവിച്ചു വറ്റിച്ചെടുക്കുക . പകുതി പാലും 1 കപ്പ് പഞ്ചസാരയും ചേർത്തു നന്നായി തിളപ്പിച്ചു കുറുക്കി എടുക്കുക. ഇളക്കി കൊണ്ടിരിക്കണം. അല്ലെങ്കിൽ അടിയിൽ പിടിക്കും. 
ശേഷം ബാക്കി പാൽ കൂടെ ചേർത്തു തിളച്ചു ഒന്ന് കുറുകി വരുമ്പോൾ വെണ്ണ കൂടെ ചേർത്തു തീ ഓഫ് ആക്കാം. ശേഷം ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കുക. 
പായസം റെഡി. 
വേണമെങ്കിൽ ഏലയ്ക്ക പൊടി, കുറച്ചു അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി നെയ്യിൽ വറുത്തു ചേർക്കാം. 
പാൽ പായസത്തിന് ഏലയ്ക്ക പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യിൽ വറുത്തത് ഒന്നും ചേർക്കാത്തതാണ് ടേസ്റ്റ്

Friday, 16 October 2020

Paal Payasam // പാൽ പായസം // Rice Kheer

Another Kerala Special...
Milk: 1.5 liters
Water: 1 Cup
Payasam Rice/Unangalari: 1/2 Cup
Butter: 1 Table Spoon
Salt: 1 Pinch
Cardamom Powder: 1/4 Tea Spoon (Those who like the taste of cardamom powder add it.  Usually in traditional paal payasam cardamom powder, cashew nuts, raisins fried in ghee etc is not added. )

Wash and soak the rice in water for half an hour
Then pressure cook the rice until done
To a heavy bottom kadai or uruli pour milk and water and let it boil
Once boiled well add cooked rice and mix well without any lumps
Now add the sugar and let it boil well until it achieves the required consistency.  Keep stirring 
Add butter and salt and switch off the flame
Payasam is ready
If needed add cardamom powder and few cashew nuts and raisins fried in ghee
പാൽ : 1.5 ലിറ്റർ
വെള്ളം : 1 കപ്പ്
ഉണക്കലരി : 1/2 കപ്പ്
പഞ്ചസാര : 1 കപ്പ്
ബട്ടർ : 1 ടേബിൾ സ്പൂണ്
ഉപ്പ് : ഒരു നുള്ള്
ഏലയ്ക്ക പൊടി : 1/4 ടി സ്പൂൺ( ഏലയ്ക്കയുടെ ടേസ്റ്റ് പാൽ പായസത്തിന് ഇഷ്ട്ടമുള്ളവർ ചേർത്താൽ മതി. പാൽ പായസത്തിന് ഏലയ്ക്ക പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യിൽ വറുത്തത് ഒന്നും ഒന്നും ചേർക്കാറില്ല )

ഉണക്കലരി നന്നായി കഴുകി കുറച്ചു വെള്ളത്തിൽ ഒരു അര മണിക്കൂർ കുതിർത്തു വെക്കുക
ശേഷം കുക്കറിൽ ഇട്ട് നന്നയി വേവിക്കുക
ഉരുളിയിൽ പാൽവെള്ളവും ചേർത്ത് തിളപ്പിക്കാൻ വെക്കുക
തിളച്ചു വരുമ്പോൾ വെന്ത ഉണക്കലരി ചേർത്ത് നന്നായി ഇളക്കുക
കട്ട ഉണ്ടെങ്കിൽ ഉടച്ചു കൊടുക്കുക
നന്നായി യോജിച്ചു വരുമ്പോൾ പഞ്ചസാര ചേർത്ത് തിളപ്പിച്ച് പാകത്തിന് കുറുക്കി എടുക്കുക. നന്നായി ഇളക്കി കൊണ്ടിരിക്കണം
ബട്ടർ ഉപ്പ് എന്നിവ ചേർത്തിളക്കി തീ ഓഫ് ആക്കുക
പായസം റെഡി
വേണമെങ്കിൽ ഏലയ്ക്ക പൊടി, കുറച്ചു അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി നെയ്യിൽ വറുത്തു ചേർക്കാം

Sunday, 1 January 2017

Paal Payasam in Pressure Cooker / Rice kheer in Pressure Cooker

Wishing you all a very very Happy New Year 2017.  Starting this new year with a dessert and that too a quick and easy one....
Ingredients

Milk: 1.5 liters
Payasam Rice/Unangalari: 1/4 Cup
Sugar: 1 Cup
Ghee: 1 Tea Spoon
Cardamom Powder: 1/4 Tea Spoon
Cashewnuts : Few
Raisins: Few

Cooking Time: 30 Minutes
Method

Wash and drain off the water from the rice and keep side
To a pressure cooker (I used a 5 liter cooker) pour milk and let it boil well
Once it boil reduce the flame to low
Add washed rice
Then sugar
And cardamom powder
Give it a good stir and close the lid and cook in low flame for 30 minutes and switch off the flame
Let all the pressure settle and open the cooker
Your payasam is ready
Fry cashew nuts and raisins in ghee and add it
Serve warm or cold as per your wish
Note:
Do not fill the pressure cooker more than half
I did not have unangalari.  So i used basmati rice
Increase or decrease the sugar as per your taste buds