Welcome to my blog. This is my attempt to put together my kitchen experiments so that you can try them out too.. Don't forget to post back on results. Happy cooking!!
Showing posts with label rich fruit cake. Show all posts
Showing posts with label rich fruit cake. Show all posts
Sugar : Half Cup
Chopped Dates : Half Cup
Tutti Frootti : Half Cup
Black Raisins : Half Cup
Dehydrated Fruit Mix : Half Cup
Chopped Cherry : Half Cup
Chopped Nuts : Half Cup
Orange Peel : One Table Spoon
Lemon Peel : Half Table Spoon
Chopped Ginger Candy : 2 Table Spoon
Spice Powder Mix : Two Cardamom, 2 Cinnamon Stick, 2 Cloves, 2 Pinch Shajeera Powered along with a table spoon of sugar
Caramel Syrup : Two Table Spoon
Mixed Fruit Jam : Two Table Spoon
To a kadai add sugar and orange juice
Once it starts to boil add jam
Combine well and boil until the mixture starts to thicken
Reduce the flame and add dry fruits, nuts, orange peel, lemon peel and ginger candy
Mix well and cook on low flame until the mixture dries up and becomes sticky
Add spice powder and Caramel syrup and combine well
Once it reaches the consistency switch off the flame and let it cool well.
Store in clean and dry airtight glass container
You can make 2 cakes with this fruit mix.
ഫ്രഷ് ഓറഞ്ച് ജ്യൂസ്: അര കപ്പ്
പഞ്ചസാര : അര കപ്പ്
ഈന്തപ്പഴം അരിഞ്ഞത് : അര കപ്പ്
ടുട്ടി ഫ്രൂട്ടി : അര കപ്പ്
കറുത്ത ഉണക്കമുന്തിരി : അര കപ്പ്
ഡ്രൈ ഫ്രൂട്ട് മിക്സ് : അര കപ്പ്
അരിഞ്ഞ ചെറി : അര കപ്പ്
നുറുക്കിയ നട്‌സ്: അര കപ്പ്
ഓറഞ്ച് തൊലി: ഒരു ടേബിൾ സ്പൂൺ
നാരങ്ങ തൊലി : അര ടേബിൾ സ്പൂൺ
അരിഞ്ഞ ഇഞ്ചി മിഠായി : 2 ടേബിൾ സ്പൂൺ
സ്‌പൈസ് മിക്സ് : രണ്ട് ഏലക്ക, 2 കറുവപ്പട്ട, 2 ഗ്രാമ്പൂ, 2 നുള്ള് സാജീരകം, ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തു പൊടിച്ചത്.
കാരമൽ സിറപ്പ് : രണ്ട് ടേബിൾസ്പൂൺ
മിക്സഡ് ഫ്രൂട്ട് ജാം : രണ്ട് ടേബിൾസ്പൂൺ
ഒരു കടയിൽ പഞ്ചസാരയും ഓറഞ്ച് ജ്യൂസും ചേർക്കുക
തിളച്ചു തുടങ്ങിയാൽ ജാം ചേർക്കുക
നന്നായി യോജിപ്പിച്ച് മിശ്രിതം കട്ടിയാകാൻ തുടങ്ങുന്നതുവരെ തിളപ്പിക്കുക
തീ കുറച്ച്, ഡ്രൈ ഫ്രൂട്സ്, നട്‌സ് , ഓറഞ്ച് തൊലി, നാരങ്ങ തൊലി, ഇഞ്ചി മിഠായി എന്നിവ ചേർക്കുക.
നന്നായി ഇളക്കി ചെറിയ തീയിൽ മിശ്രിതം ഡ്രൈ ആയി ഒട്ടിപ്പിടിക്കുന്നത് വരെ വേവിക്കുക.
സ്‌പൈസ് മിക്സ്, കാരമൽ സിറപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക
ഡ്രൈ ആയി കഴിഞ്ഞു തീ ഓഫ് ചെയ്ത് നന്നായി തണുക്കാൻ അനുവദിക്കുക.
വൃത്തിയുള്ളതും ഉണങ്ങിയതുമായ വായു കടക്കാത്ത ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കുക
ഈ മിക്സ് ഉപയോഗിച്ച് നിങ്ങൾക്ക് 2 കേക്ക് ഉണ്ടാക്കാം
Candied Orange / Ginger Peel Golden Raisins / Black Raisins Black Currants / Cherry / Dried Cherry Tutti Fruity Dates
Orange Juice : 1/2 Cup
Sugar: 1 - 2 Table Spoon (Increase or decrease as per the sweetness of the orange juice )
Mixed Fruit Jam : 1 Table Spoon
Dry fruits and nuts all together 1.5 to 2 Cups. Use any dry fruit as you wish.. If you want the nuts to remain crunchy, do not boil them. I have used cashew nuts, walnuts, almonds, dried pineapple, dried mango, dried pappaya, dried cherry, candied orange peel, golden raisins, black raisins, tutti fruity and dates
If you wish to you can soak the fruit mix in orange juice one day ahead of cake making
Here i am boiling the dry fruits in orange juice and using it
For that mix everything together and let it boil well for 3 to 4 minutes and then switch off the flame
Strain off excess juice and let it cool well. Keep the strained juice to brush the cake.
Cake Batter
All Purpose flour/Maida: 1 Cup + 3 Table Spoon Fruits & Nuts Mix : 1½ - 2 Cups Sugar: 1 Cup + ½ Cup (For darker color use brown sugar)
Milk Powder: 1 Table Spoon Hot Water: 1/4 Cup Egg: 3 Butter: 3/4 Cup (Or Butter 1/2 Cup + Oil 1/4 Cup) Spice mix: 1 Clove + 1 Cardamom + 1 Small Piece Cinnamon + A Small Piece Dry Ginger(Chukk) + A Small Piece Nutmeg + 1 Pinch Shajeera (Sajeerakam) Baking Powder: 1 Tea Spoon
Preheat the oven at 170C Prepare a 9 inch cake tin by spreading a little butter all around the tin and then add little flour and spread it to all sides uniformly. Knock off the excess flour
Or Place a butter paper Grind together the spice mix adding little sugar and keep aside To a pan add 1/2 cup of sugar and switch on the flame. Keep on medium flame and let the sugar caramelize. Do not burn the caramel.
Once done add 1/4 cup of water. Be very careful while doing this as the water might splash and burn your hands
You will notice the caramelized sugar will harden.
Keep it back on flame and let it boil until the hardened caramelized sugar dissolves completely. Now you will get the caramel syrup. You need a thick caramel syrup.
Let this cool well before adding to the cake batter Combine 1 cup maida, baking powder, baking soda, milk powder, salt and ground spice mix and keep aside
Beat butter and sugar until it becomes smooth Add 1 egg at a time and beat until light and fluffy
Add vanilla essence, orange or lime peel and combine.
Add the caramel syrup and mix well. Fold in the flour mix in batches. Do not add milk or any other liquid as we need a thick cake batter.
Fold in well without any lumps and make a smooth batter.
Coat the dry fruit mix in 3 table spoon of maida.
Now add the fruit and nut mix and fold in well
Do not beat using a hand mixer at this stage. Use a spoon or wooden spatula to fold in the batter
Pour the batter to a prepared cake tin and level it well using a spoon.
Sprinkle some soaked dry fruits and nuts on top (Optional) and bake at 170 C for 55 to 65 minutes
Start checking your cake at around 50 minutes If you feel that the top of the cake is getting over browned, cover it loosely with aluminium foil and then bake the rest of the time
Insert a wooden skewer in the middle and check. If it comes out clean then the cake is ready Take it out of the oven and let it cool for some time.
Once it cools a bit remove from cake tin and allow to cool well.
Once it cools well brush the cake with the reserved strained juice. (The strained juice after boiling the dry fruit mix )
The cake has more intense flavor after 2 to 3 days. So make the cake 2 to 3 days before christmas and everyday brush the cake well with the reserved strained juice and wrap the cake in a cling film and keep until you cut it.
Note:
Baking time may vary depending on the oven, so adjust it accordingly
I have posted another version of Christmas cake made by soaking dry fruits and nuts (Alcohol and Fruit Juice). For that recipe Click Here To know more about soaking dry fruits and nuts for cake Click here
For the recipe of Candied Orange Peel Click here You can increase or decrease the amount of mixed fruits and nuts as per your choice.
If you do not have an oven you can make the cake in a pressure cooker or a heavy bottom kadai.
Fruit mix and caramel syrup should be in room temperature while adding to the cake batter.
For 1 cup of maida its good to add 2 cups of dry fruits and nuts mix while making the cake
If using brown sugar to make caramel syrup you need to be a bit careful when to add water. Once the brown sugar melts it will be brown in color. But do not add water at that time. Keep in low flame and using a spatula stir the melted sugar. In one or two minutes you will notice that the melted sugar slightly starts to froth and you can see bubbles at the sides of the pan. At this time add water.
Cake weight approximately 1.200 Kg
കേക്ക് ഉണ്ടാക്കുന്ന അതേ ദിവസം തന്നെ ഡ്രൈ ഫ്രൂട്സ് നട്സ് മിക്സ് ഉണ്ടാക്കുന്നത് കൊണ്ടാണ് ഇത് ഒരു ഇൻസ്റ്റൻറ്റ് റെസിപ്പി എന്ന പറയുന്നത്
ഡ്രൈ ഫ്രൂട്സ് നട്സ് മിക്സ് ഉണ്ടാക്കുന്നതിനായി
കശുവണ്ടിപ്പരിപ്പ് / വാൽനട്ട് / ബദാം അരിഞ്ഞത് ഉണക്കിയ പൈനാപ്പിൾ, മാമ്പഴം, പപ്പായ, ആപ്രിക്കോട്ട് ക്യാൻഡീഡ് ഓറഞ്ച് / ഇഞ്ചി തൊലി
ഗോൾഡൻ ഉണക്കമുന്തിരി / കറുത്ത ഉണക്കമുന്തിരി ബ്ലാക്ക് കറൻറ് / ചെറി / ഉണങ്ങിയ ചെറി ടൂട്ടി ഫ്രൂട്ടി ഈന്തപ്പഴം
ഓറഞ്ച് ജ്യൂസ്: 1/2 കപ്പ്
പഞ്ചസാര : 1 - 2 ടേബിൾ സ്പൂൺ (ഓറഞ്ച് ജ്യൂസ് മധുരം നോക്കി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക ) മിക്സഡ് ഫ്രൂട്ട് ജാം: 1 ടേബിൾ സ്പൂൺ
ഡ്രൈ ഫ്രൂട്സ് നട്സ് എല്ലാംകൂടി 1.5 മുതൽ 2 കപ്പ് വരെ .. നിങ്ങള്ക്ക് ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്സ് എടുക്കാം . നട്സ് സോഫ്റ്റ് ആയി പോകാതെ ക്രഞ്ചി ആയി തന്നെ വേണമെങ്കിൽ നട്സ് തിളപ്പിക്കേണ്ട . ഞാൻ എടുത്തത് കശുവണ്ടിപ്പരിപ്പ് , വാൽനട്ട് , ബദാം, ഉണക്കിയ ചെറി , ഉണക്കിയ പൈനാപ്പിൾ, ഉണക്കിയ മാമ്പഴം, ഉണക്കിയ പപ്പായ, ക്യാൻഡീഡ് ഓറഞ്ച് തൊലി, ഗോൾഡൻ ഉണക്കമുന്തിരി , കറുത്ത ഉണക്കമുന്തിരി, ടൂട്ടി ഫ്രൂട്ടി , ഈന്തപ്പഴം .
കേക്ക് ഉണ്ടാക്കുന്നതിനു ഒരു ദിവസം മുൻപ് ഓറഞ്ച് ജ്യൂസിൽ ഫ്രൂട്ട് മിക്സ് കുതിർത്തു വെക്കാം
ഇവിടെ ഞാൻ ഡ്രൈ ഫ്രൂട്സ് ഓറഞ്ച് ജ്യൂസിൽ തിളപ്പിച്ചാണ് കേക്ക് ഉണ്ടാക്കാൻ പോകുന്നത്
അതിനായി എല്ലാം ചേർത്ത് 3 മുതൽ 4 മിനിറ്റ് വരെ നന്നായി തിളപ്പിച്ച് തീ ഓഫ് ആക്കുക
ഇത് അരിച്ചെടുത്തു നന്നായി തണുക്കാൻ വെക്കുക . ഈ അരിച്ചെടുക്കുന്ന ജ്യൂസ് കളയരുത്. നമുക്ക് കേക്കിൽ ബ്രഷ് ചെയ്യാൻ വേണം.
കേക്ക് ബാറ്റർ
മൈദ : 1 കപ്പ് + 3 ടേബിൾ സ്പൂൺ
ഡ്രൈ ഫ്രൂട്ട് നട്സ് മിക്സ് : 1½ - 2 കപ്പ്
പഞ്ചസാര : 1 കപ്പ് + 1/2 കപ്പ് (ബ്രൗൺ കളർ പഞ്ചസാര ചേർത്താൽ കേക്കിനു നല്ല ഡാർക്ക് കളർ കിട്ടും )
പാൽപ്പൊടി : 1 ടേബിൾ സ്പൂൺ
ചൂട് വെള്ളം : 1/4 കപ്പ്
മുട്ട : 3
ബട്ടർ : 3/4 കപ്പ് (അല്ലെങ്കിൽ ബട്ടർ 1/2 കപ്പ് + ഓയിൽ 1/4 കപ്പ് )
സ്‌പൈസ് മിക്സ് : 1 ഗ്രാമ്പൂ + 1 ഏലയ്ക്ക + 1 ചെറിയ കഷ്ണം കറുവപ്പട്ട, 1 ചെറിയ കഷ്ണം ചുക്ക് + ഒരു ചെറിയ കഷണം ജാതിക്ക + 1 നുള്ള് സാജീരകം
ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ
ബേക്കിംഗ് സോഡാ : 1/2 ടി സ്പൂൺ
വാനില എസ്സെൻസ് : 1 ടി സ്പൂൺ
ഓറഞ്ച് / ചെറുനാരങ്ങ തൊലി : 1 ടി സ്പൂൺ
ഉപ്പ് : 1 നുള്ള്
ഓവൻ 170 C പ്രീ ഹീറ്റ് ചെയ്യുക
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു മൈദ മാവ് തൂവി വെക്കുക
അല്ലെങ്കിൽ ബട്ടർ പേപ്പർ വെക്കുക
സ്‌പൈസ് മിക്സിൽ പറഞ്ഞിരിക്കുന്നത് എല്ലാം കൂടെ അല്പം പഞ്ചസാരയും കൂടെ ചേർത്തു പൊടിച്ചെടുക്കുക
അര കപ്പ് പഞ്ചസാര ചുവടു കട്ടി ഉള്ള ഒരു പാത്രത്തിൽ ഇട്ട് ചെറിയ തീയിൽ കരിയിച്ചെടുക്കുക (caramelize)
ഇതിലേക്ക് 1/4 കപ്പ് ചൂട് വെള്ളം ഒഴിക്കുക
വെള്ളം ഒഴിക്കുമ്പോൾ കൈ പൊള്ളാതെ സൂക്ഷിച്ചു ചെയ്യണം
വെള്ളം ഒഴിക്കുമ്പോൾ കാരമൽ കട്ടി ആയി പോകും. അത് സാരമില്ല . വീണ്ടും തിളപ്പിച്ച് സിറപ്പ് ആക്കുക . നമുക്ക് കട്ടി ഉള്ള സിറപ്പ് ആണ് വേണ്ടത്
നന്നായി സിറപ്പ് ആയാൽ ഓഫ് ആക്കി തണുക്കാൻ മാറ്റിവെക്കുക.
മൈദയും, ബേക്കിംഗ് പൗഡറും, പാൽപ്പൊടിയും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും, ബേക്കിംഗ് സോഡയും, ഉപ്പും നന്നായി ഇളക്കി യോജിപ്പിക്കുക
ബട്ടറും, പഞ്ചസാരയും നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് ഓരോ മുട്ട വീതം ചേർത്ത് ബീറ്റ് ചെയ്യുക
വാനില എസ്സെൻസ്, ഓറഞ്ച് / ചെറുനാരങ്ങ തൊലി ചേർക്കുക
കാരമൽ സിറപ്പ് ചേർത്ത് കൊടുക്കുക
മിക്സ് ചെയ്‌തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക. ബാറ്റർ തയ്യാറാക്കുമ്പോൾ ഒരു വശത്തേക്ക് മാത്രം ഇളക്കണം.
പാലോ വേറെ വെള്ളമോ ഒന്നും ചേർക്കരുത്, കുറച്ചു കട്ടി ഉള്ള ബട്ടർ ആണ് വേണ്ടത്.
ഡ്രൈ ഫ്രൂട് മിക്സിൽ 3 ടേബിൾ സ്പൂൺ മൈദ ചേർത്ത് ഇളക്കുക.
കേക്ക് ബാറ്ററിലേക്കു ഡ്രൈ ഫ്രൂട്സ് നട്സ് മിക്സ് ചേർത്ത് സാവദാനം ഇളക്കി യോജിപ്പിക്കുക . ഈ സമയം ഹാൻഡ് മിക്സർ ഉപയോഗിക്കരുത് . ഒരു സ്പൂൺ അല്ലെങ്കിൽ തടി തവി ഉപയോഗിക്കുക
തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ബാറ്റർ ഒഴിച്ച് മുകളിൽ കുറച്ചു ഡ്രൈ ഫ്രൂട്സ് വിതറി (ഓപ്ഷണൽ ) 170 C ഇൽ 55 മുതൽ 65 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക
ഒരു 50 മിനിറ്റ് മുതൽ കേക്ക് ചെക്ക് ചെയ്‌തു തുടങ്ങണം. മുകൾ ഭാഗം നല്ല ബ്രൗൺ കളർ ആയിട്ടുണ്ടെങ്കിൽ ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് കേക്ക് ടിൻ കവർ ചെയ്‌തു ബാക്കി സമയം ബേക്ക് ചെയ്യണം.
50 മിനിറ്റന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക .
കേക്ക് റെഡി ആയി കഴിഞ്ഞു ഒന്ന് തണുത്തതിനു ശേഷം കേക്ക് ടിന്നിൽ നിന്നും പുറത്തെടുത്തു നന്നായി തണുക്കാൻ മാറ്റി വെക്കുക
കേക്ക് നന്നായി തണുത്താൽ നേരത്തെ എടുത്തു വെച്ച ജ്യൂസ് (ഡ്രൈ ഫ്രൂട്സ് തിളപ്പിച്ച ശേഷം അരിച്ചെടുത്തു വെച്ചത്) കേക്കിന് മുകളിൽ നന്നായി ബ്രഷ് ചെയ്തു കൊടുക്കുക
2 മുതൽ 3 ദിവസം കഴിയുമ്പോൾ കേക്കിന് ടേസ്റ്റ് കൂടും അത് കൊണ്ട് ക്രിസ്മസിന് 2 മുതൽ 3 ദിവസം മുമ്പ് കേക്ക് ഉണ്ടാക്കി എല്ലാ ദിവസവും ജ്യൂസ് ബ്രഷ് ചെയ്തു കൊടുത്തു ഒരു ക്ലിങ് ഫിലിമിൽ പൊതിഞ്ഞ് മുറിക്കുന്നതുവരെ സൂക്ഷിക്കുക.
നോട്സ്
ഓരോ ഓവെന്നിൽ ബേക്ക് ചെയ്യാൻ എടുക്കുക സമയം വ്യത്യസ്തമായിരിക്കും . അതിനു അനുസരിച്ചു സമയം ക്രമീകരിക്കുക
ഫ്രൂട്സ് ആൻഡ് നട്സ് കുതിർത്തു വെച്ച് ഉണ്ടാക്കുന്ന ക്രിസ്മസ് കേക്ക് ഞാൻ ഇതിന് മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട് . അതിന്ടെ റെസിപ്പിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഡ്രൈ ഫ്രൂട്സ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു കൂട്ടിയോ കുറച്ചോ ചേർക്കാം
ഓവൻ ഇല്ലെങ്കിൽ കുക്കറിൽ അല്ലെങ്കിൽ ചുവട് കട്ടി ഉള്ള ഒരു വലിയ കടായിയിൽ കേക്ക് ഉണ്ടാക്കാം
ഫ്രൂട്ട് മിക്സും കാരമേൽ സിറപ്പും നന്നായി ചൂട് തണഞ്ഞു മാത്രം കേക്ക് ബാറ്ററിൽ ചേർക്കുക
1 കപ്പ് മൈദ എടുക്കുമ്പോൾ 2 കപ്പ് ഡ്രൈ ഫ്രൂട്സ് നട്സ് മിക്സ് ചേർക്കുന്നതാണ് നല്ലതു.
കാരമൽ സിറപ്പ് ഉണ്ടാക്കാൻ ബ്രൗണ് ഷുഗർ ആണ് എടുക്കുന്നതെങ്കിൽ വെള്ളം ഒഴിക്കേണ്ട പാകം ഒന്ന് ശ്രദ്ധിക്കണം. കാരണം ബ്രൗണ് ഷുഗർ ഉരുകി വരുമ്പോൾ തന്നെ ബ്രൗണ് കളർ ആണ്. അപ്പോൾ തന്നെ വെള്ളം ഒഴിക്കരുത്. ബ്രൗണ് ഷുഗർ നന്നായി മേൽറ്റ് ആയി കഴിഞ്ഞു ചെറിയ തീയിൽ ഇളക്കി കൊടുക്കുക. ഒന്ന് രണ്ട് മിനിറ്റ് കഴിയുമ്പോൾ ചെറുതായി പതഞ്ഞു വരുന്നപോലെ പാത്രത്തിന്റെ സൈഡിൽ ഒക്കെ കുമിളകൾ കാണാം..ആ സമയം വെള്ളം ചേർക്കുക
Getting ready to make a Rich fruit cake for Christmas...
Ingredients
Cashew nuts
Dried Apricots
Golden Raisins
Black Currants
Tutti fruity
Dates
Rum/Brandy: As Required to soak
Method
Chop all the dried fruits and nuts to bite size pieces
Combine everything well
Transfer it to a glass jar
Pour rum or brandy to the glass jar until the mixture is completely immersed in alcohol
Give a good stir and close the lid and keep in a cool dark place
Shake the jar once in a while and at any time you feel the mixture has become dry add some more rum/brandy.
Do this until you use the mixture to make cake.
Note:
I did not mention the quantity of nuts and dry fruits, but i soaked approx 2 cups everything combined
You can use any nuts like almonds, pistachios and any dry fruits or candied orange peel or ginger peel.
If you need an alcohol free version soak the fruits and nuts in orange juice before 1 day of baking
Dry Fruits & Nuts Soaked in Orange Juice(Alcohol Free Version)
This fruit mixture soaked in alcohol can be stored up to one year, but if the weather is hot and humid keep it in refrigerator
The glass jar you use should be clean and dry and have a tight fitting lid.