Showing posts with label Healthy Dessert. Show all posts
Showing posts with label Healthy Dessert. Show all posts

Monday, 23 November 2020

Healthy Oats and Apple Laddu / ഹെൽത്തി ഓട്സ് ആപ്പിൾ ലഡ്ഡു

Lets make something healthy today...

Oats : 1 Cup
Apple : 2
Almonds : 10
Walnuts :10
Cashew nuts : 10
Raisins : 10
Dates : 5 (Adjust the quantity as per the sweetness needed)
Desiccated coconut : 2 Table Spoon

Roast the oats and powder it
Roast walnuts, cashew and almonds and pulse it in the mixi. We just need it to be crushed well
Peel the skin of the apple and grate it
To this add chopped dates and raisins
Now cook this mixture well and slightly mash the dates and raisins . Once the mixture is almost dry add powdered oats and nuts . Mix well and roll to small balls and cover in desiccated coconut. 
If you wish to you can add a table spoon of honey too
Keep refrigerated and use as needed

ഓട്സ് : 1 കപ്പ്
ആപ്പിൾ : 2
ബദാം : 10 എണ്ണം
വാൾനട്‌സ് : 10
അണ്ടിപ്പരിപ്പ് : 10
ഉണക്ക മുന്തിരി : 10
ഈന്തപ്പഴം : 5 (മധുരത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
ഡെസികേറ്റഡ് കോക്കനട്ട് 2 ടേബിൾ സ്പൂണ്

ഓട്സ് വറുത്തെടുത്ത പൊടിക്കുക
ബദാം, വാൾനട്ട്, അണ്ടിപ്പരിപ്പ് എന്നിവ വറുത്തെടുത്തു മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക
ആപ്പിൾ തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക
ഈന്തപ്പഴം അരിഞ്ഞതും, ഉണക്ക മുന്തിരിയും ആപ്പിളും കൂടെ വേവിച്ചെടുക്കുക. ഈന്തപ്പഴം, മുന്തിരി ഒന്ന് ഉടച്ചു കൊടുക്കുക
ഇരുവിധം ഡ്രൈ ആയി വരുമ്പോൾ പൊടിച്ച ഓട്സ്, നട്‌സ് എന്നിവ ചേർത്തിളക്കുക 
നന്നായി മിക്സ് ചെയ്‌ത് ഉരുട്ടി എടുത്ത് ഡെസികേറ്റഡ് കോക്കനട്ടിൽ ഉരുട്ടി എടുക്കുക
വേണമെങ്കിൽ ഇതിൽ ഒരു ടേബിൾ സ്പൂണ് തേൻ ചേർക്കാം

Sunday, 1 April 2018

Healthy Banana Oats and Dates Cup Cakes / ഹെൽത്തി ബനാന ഓട്സ് ആൻഡ് ഡേറ്റ്സ് കപ്പ് കേക്ക്

Eat healthy...
Ingredients

Philippines Banana Or Robesta Banana : 3
Dates: 10 numbers
Oats: 1 cup
Whole Wheat Flour: 1/2 cup
Sunflower Oil: 1 Table Spoon
Vanilla Essence: 1 Tea Spoon
Baking Powder: 1/2 Tea Spoon
Cashew Nuts/Raisins/Badam: Few

Baking Time: 20 Minutes
Method
Preheat the oven at 180 C for 10 minutes
Soak the dates in water for some time
Remove the seeds and grind it in a mixer along with the bananas
To this add oats, whole wheat flour, sunflower oil, vanilla essence and baking powder
Mix well
Pour this mixture to cup cake moulds and sprinkle the nuts or raisins on top
Bake for 20 minutes at 180C and remove from oven
Serve warm or cold along with a cup of tea or coffee
ഫിലിപ്പൈൻസ് ബനാന / റോബസ്റ്റ പഴം  : 3 എണ്ണം
ഡേറ്റ്സ് : 10 എണ്ണം
ഓട്സ് : 1 കപ്പ്
ഗോതമ്പ് പൊടി :1/2 കപ്പ്
സൺഫ്ലവർ ഓയിൽ :1 ടേബിൾ സ്പൂൺ
വാനിൽ എസ്സെൻസ് :1 ടി സ്‌പൂൺ
ബേക്കിംഗ് പൌഡർ :1/2 ടി സ്‌പൂൺ
അണ്ടിപ്പരിപ്പ്/ഉണക്ക മുന്തിരി/ബദാം: ഏതെങ്കിലും ഒന്ന് കുറച്ച്

ഓവൻ 180 ഡിഗ്രി ഇൽ ഒരു 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക
ഡേറ്റ്സ് കുറച്ചു നേരം വെള്ളത്തിൽ കുതിർത്തു വെക്കുക.
ശേഷം കുരു കളഞ്ഞ്‌ പഴവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. 
ഇതിലേക്ക് ഓട്സ്, ഗോതസമ്പ് പൊടി, വാനില എസ്സെൻസ്, സൺഫ്ലവർ ഓയിൽ, ബേക്കിംഗ് പൌഡർ എന്നിവ ചേർക്കുക 
നന്നായി യോജിപ്പിക്കുക 
കപ്പ് കേക്ക് ടിന്നിൽ ഒഴിച്ച് മുകളിൽ അണ്ടിപ്പരിപ്പ്/ഉണക്ക മുന്തിരി/ബദാം ഇട്ട് 180 ഡിഗ്രി ഇൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക
പുറത്തെടുത്തു ചൂട് തണഞ്ഞാൽ ചായക്കൊപ്പം കഴിക്കാം 

Wednesday, 8 February 2017

Healthy Mixed Fruit Ice Cream

Ice Creams can be made healthy!!!
Ingredients

Banana : 2
Strawberry: 6 - 7
Apple: 1
Honey: 2 Tea Spoon
Chilled Milk: 2 Table Spoon

Cooking Time: Nil
Preparation Time: Overnight
Method

Take all your fruits
Peel and chop the banana to small pieces
Same with apple and strawberry
Freeze the chopped fruits overnight
Add all the frozen fruits to a food processor
Switch on the processor in medium speed for 5 to 6 minutes
Now scrape down the sides and add honey and milk
Switch on again in medium speed for 4 to 5 more minutes
Now transfer the ice cream to a container and freeze it for another 2 to 3 hours
Scoop and serve your ice cream
Note:

You can use any fruit of your choice
Make chocolate ice cream with frozen banana and coco powder
Increase or decrease the amount of honey as per your requirement