Showing posts with label easy recipe. Show all posts
Showing posts with label easy recipe. Show all posts

Monday, 27 December 2021

Green Peas Curry // ഗ്രീൻ പീസ് കറി

An Easy and Simple Recipe....

Green Peas: 1 Cup
Onion: 1
Ginger: A small piece
Garlic: 2 Cloves
Green Chillies: 3 - 4 
Tomatoes: 1 Small
Turmeric Powder: 1/2 Tea Spoon
Coriander Powder: 1 Tea Spoon
Fennel: 1/2 Tea Spoon
Thick Coconut Milk: 2 - 3 Table Spoon (Optional)
Coconut oil
Curry leaves
Coriander leaves
Salt

Wash green peas, soak for 5-6 hours, add then pressure cook the green peas. 
Heat the coconut oil and add the fennel seeds. 
Add crushed ginger, garlic and green chillies and saute well. 
Then add onion and fry until light brown in color.
Add turmeric powder, coriander powder, tomato, salt and curry leaves and saute until oil starts to seperate. 
Now add the cooked peas and boil for a while on low heat. Add the coriander leaves and coconut milk and turn off the heat.

ഗ്രീൻ പീസ് : 1 കപ്പ്
സവാള : 1
ഇഞ്ചി : ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി : 2 അല്ലി
പച്ചമുളക് : 3 - 4 എണ്ണം
തക്കാളി : 1 ചെറുത്
മഞ്ഞൾ പൊടി: 1/2 ടീ സ്പൂണ്
മല്ലി പൊടി : 1 ടീ സ്പൂണ്
പെരുംജീരകം : 1/2 ടീ സ്പൂണ്
കട്ടി തേങ്ങാപ്പാൽ : 2 - 3 ടേബിൾ സ്പൂണ് (Optional)
വെളിച്ചെണ്ണ
കറിവേപ്പില
മല്ലിയില
ഉപ്പ്

ഗ്രീൻ പീസ് കഴുകി ഒരു 5 - 6 മണിക്കൂർ കുതിർത്തു വെച്ച ശേഷം പാകത്തിന് വെള്ളം ഒഴിച്ചു കുക്കറിൽ വേവിച്ചെടുക്കുക.
വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം പൊട്ടിക്കുക
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്തു വഴറ്റുക.
ശേഷം സവാള ചേർത്തു ലൈറ്റ് ബ്രൗണ് കളർ ആകും വരെ വഴറ്റുക.
ഇനി മഞ്ഞൾ പൊടി, മല്ലി പൊടി , തക്കാളി, ഉപ്പ് , കറിവേപ്പില ചേർത്തു എണ്ണ തെളിഞ്ഞു വരും വരെ വഴറ്റി വേവിച്ച പീസ് ചേർത്തു ചെറിയ തീയിൽ കുറച്ചു സമയം തിളപ്പിച്ചു മല്ലി ഇല, തേങ്ങാപ്പാൽ ചേർത്തു തീ ഓഫ് ആക്കാം. 

Wednesday, 23 December 2020

Easy Plum Cake / Christmas Cake/ Rich Fruit Cake // ഈസി പ്ലം കേക്ക് / ക്രിസ്മസ് കേക്ക് / റിച്ച് ഫ്രൂട്ട് കേക്ക്

Easiest Plum Cake Recipe....


Step 1 Making Caramel Syrup 

Sugar :1/2 Cup
Water :1/4 Cup

Caramelize the sugar until dark brown and then add water and boil it to make a syrup. 

Step 2 Making Dry Fruits Mix

Mixed Dry Fruits :1.5 Cups
Orange Juice: 1/2 Cup
Mixed Fruit Jam : 1 Table Spoon
Butter : 50 Gram
Sugar : 3/4 Cup
Spices : Cloves 2, Cinnamon 1 piece, Cardamom 1, Shajeera A pinch, Nutmeg 1 small piece

Powder the sugar adding the spices.
To the caramel syrup add everything mentioned above and let it boil for 4 to 5 minutes on high flame
To this add half teaspoon baking soda and mix well and switch off the flame and let this mixture cool well

Step 3 Dry Ingredients

To 1 Cup Maida add 1 Tea spoon baking powder and one fourth tea spoon salt and combine well

Step 4

When the fruit mix cools well add 2 eggs and combine well using a egg beater or spatula. No need for hand mixer
To this add 1 Tea spoon vanilla extract and 1 Tea spoon lime or orange peel
Now add the maida mix and combine 
To this add half cup of mixed nuts and combine
Transfer the cake batter to a prepared cake tin lined with butter paper and tap well
Sprinkle some nuts on top and bake in a preheated oven at 170C for 60 to 65 minutes until a tooth pick inserted comes out clean..

സ്റ്റെപ്പ് 1 കാരമൽ സിറപ്പ് ഉണ്ടാക്കാൻ

പഞ്ചസാര : 1/2 കപ്പ്
വെള്ളം :1/4 കപ്പ്

പഞ്ചസാര ഡാർക്ക് ബ്രൗണ് കളർ ആയി കാരമൽ ആക്കി വെള്ളം ചേർത്തു തിളപ്പിച്ചു സിറപ്പ് ഉണ്ടാക്കുക

സ്റ്റെപ്പ് 2 ഫ്രൂട്ട് മിക്സ് ഉണ്ടാക്കാൻ

മിക്സഡ് ഡ്രൈ ഫ്രൂട്സ് : 1.5 കപ്പ്
ഓറഞ്ച് ജ്യൂസ് :1/2 കപ്പ്
മിക്സഡ് ഫ്രൂട്ട് ജാം :1 ടേബിൾ സ്പൂണ്
ബട്ടർ :50 ഗ്രാം
പഞ്ചസാര : 3/4 കപ്പ്
സ്‌പൈസ് : ഗ്രാമ്പു 2, പട്ട 1 കഷ്ണം, ഏലയ്ക്ക 2, സാജീരകം 1 നുള്ള് , ജാതിക്ക 1 കഷ്ണം

പഞ്ചസാരയിൽ സ്‌പൈസ് എല്ലാം ചേർത്ത് പൊടിക്കുക
കാരമൽ സിറപ്പിലേക്ക് എല്ലാം കൂടെ ചേർത്തു 5 മിനിറ്റ് ഹൈ ഫ്ലെമിൽ തിളപ്പിക്കുക
ഇതിലേക്ക് അര ടീ സ്പൂണ് ബേക്കിംഗ് സോഡ ചേർത്തിളക്കി തീ ഓഫ് ആക്കി തണുക്കാൻ മാറ്റി വെക്കുക

സ്റ്റെപ്പ് 3 ഡ്രൈ ഇൻഗ്രിഡിഎന്റസ്

1 കപ്പ് മൈദയിൽ 1 ടീ സ്പൂണ് ബേക്കിംഗ് പൗഡർ കാൽ ടീ സ്പൂണ് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക

സ്റ്റെപ്പ് 4

ഫ്രൂട്ട് മിക്സ് ചൂടാറി കഴിഞ്ഞു അതിലേക്ക് 2 മുട്ട ചേർത്തു മിക്സ് ചെയ്യുക
ഒരു മുട്ട ബീറ്റർ അല്ലെങ്കിൽ തവി ഉപയോഗിച്ചു ചെയ്താൽ മതി. ഹാൻഡ് ബീറ്റർ ഒന്നും വേണ്ട
ഇതിലേക്ക് 1 ടീ സ്പൂണ് വാനില എസ്സെൻസ്, നാരങ്ങാ തൊലി അല്ലെങ്കിൽ ഓറഞ്ച് തൊലി കൂടെ ചേർത്തിളക്കുക
ഇതിലേക്ക് മൈദ ചേർത്തു മിക്സ് ചെയ്യുക
അര കപ്പ് മിക്സഡ് നട്‌സ് കൂടെ ചേർത്തിളക്കുക
മുകളിൽ കുറച്ചു നട്‌സ് വിതറി ബട്ടർ പേപ്പർ വെച്ച ഒരു കേക്ക് ടിന്നിൽ ഒഴിച്ചു പ്രേഹീറ്റ് ചെയ്ത ഓവന്നിൽ 170C ഇൽ 60 മുതൽ 65 മിനിറ്റ് വരെ ബേക്ക് ചെയ്യുക