Showing posts with label candy. Show all posts
Showing posts with label candy. Show all posts

Sunday, 18 July 2021

Then (Honey) Mittayi (Candy)// തേൻ മിഠായി

No honey added but still its named honey candy...the sugar syrup is boiled until honey consistency, thus this name i believe!!!

Pachari / Idli Rice : 1 Cup
Urud Dal : 1/4 Cup
Sugar : 3/4 Cup
Water : 1/4 Cup
Red Food Color : 2 - 3 Drops 
Cardamom Powder: 1/4 Tea Spoon
Lime Juice : 1/2 Tea Spoon

Wash and soak rice and urud dal for 3 - 4 hours.
Then add little water and grind and make a thick batter
To this add food color and mix well
Heat oil in medium flame and wet your hands and take small portions of the batter and drop it to the oil and deep fry. Alternatively you can use a spoon and drop small portions of the batter to the oil. 
Fry and keep aside
Boil together water , sugar and cardamom powder. 
Once it starts to achieve one string consistency add lime juice and switch off the flame and add the fried dough balls . 
Let it sit for half an hour and then serve. Stir in between. 
You can take the balls out of the syrup and roll it in sugar before serving. (Optional)



പച്ചരി / ഇഡ്ലി അരി : 1 കപ്പ്‌ 
ഉഴുന്ന് പരിപ്പ് : കാൽ കപ്പ്‌  
പഞ്ചസാര : 3/4 കപ്പ്
വെള്ളം : കാൽ കപ്പ് 
റെഡ് ഫുഡ് കളർ : 2 - 3 തുള്ളി
ഏലയ്ക്ക പൊടി : 1/4 ടീ സ്പൂണ്
നാരങ്ങ നീര് : അര ടീ സ്പൂണ്
എണ്ണ 

അരിയും ഉഴുന്നും കഴുകി ഒരു 3 - 4 മണിക്കൂർ കുതിർത്തു വെച്ച ശേഷം അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക
ഇതിലേക്ക് ഫുഡ് കളർ ചേർത്തു നന്നായി ഇളക്കി എടുക്കുക.
കൈ ഒന്ന് വെള്ളത്തിൽ മുക്കി കുറച്ചു കുറച്ചു മാവ് എണ്ണയിലേക്ക് ഇട്ട് വറുത്തു കോരുക. അല്ലെങ്കിൽ ഒരു സ്പൂണ്‍ കൊണ്ട് കോരി ഒഴിച്ച് വറുത്തെടുക്കുക . എണ്ണ മീഡിയം തീയിൽ വെക്കണം. 
വെള്ളവും പഞ്ചസാരയും ഏലയ്ക്ക പൊടിയും ചേർത്തു തിളപ്പിച്ചു ഒരു നൂൽ പരുവം ആകാറാകുമ്പോൾ നാരങ്ങ നീര് ചേർത്തു തീ ഓഫ് ആക്കി പൊരിച്ചു വെച്ച മാവ് ഇതിലേക്ക് ഇട്ട് കോടുക്കുക. 
ഒരു അര മണിക്കൂറിന് ശേഷം കഴിക്കാം. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം. അവസാനം സിറപ്പിൽ നിന്നും എടുത്ത് പഞ്ചസാരയിൽ ഒന്ന് റോൾ ചെയ്യാം.(Optional)

Monday, 7 December 2020

Almond Brittle / Almond Chikki / ആൽമൻഡ് ബ്രിട്ടൽ / ആൽമൻഡ് ചിക്കി

Kids Special!!!!

Sugar : 1 Cup
Almonds : 3/4 Cup
Salt : 1 Pinch
Butter / Ghee : 1 Table Spoon

Add sugar to a heavy bottom kadai and let it caramelize in low flame
Once done add chopped almonds, salt  and butter and combine well
Switch off the flame and transfer to a greased surface and roll it out using a rolling pin
Make markings on the brittle while its hot. 
Cut after 10 minutes 
പഞ്ചസാര : 1 കപ്പ്
ബദാം : 3/4 കപ്പ്
ഉപ്പ് : ഒരു നുള്ള്
ബട്ടർ / നെയ്യ്‌ : 1 ടേബിൾ സ്പൂൺ

ചുവട് കട്ടി ഉള്ള പാത്രത്തിൽ പഞ്ചസാര ഇട്ട് ചെറിയ തീയിൽ ഇട്ട് കാരമൽ ആക്കുക
ഇതിലേക്ക് അരിഞ്ഞെടുത്ത ബദാം, ഉപ്പ്, ബട്ടർ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 
തീ ഓഫ് ആക്കിയ ശേഷം നെയ്യ്‌ പുരട്ടിയ പ്ലേറ്റിൽ ഇട്ട് ചപ്പാത്തി കോൽ ഉപയോഗിച്ച് പരത്തുക
ചൂടോടെ തന്നെ കത്തി ഉപയോഗിച്ച് ഒന്ന് മാർക്ക് ചെയ്തിടാം. 
10 മിനിറ്റ് കഴിഞ്ഞു പൊട്ടിച്ചെടുക്കാം

Sunday, 6 December 2015

Candied Orange Peel

Why throw away Orange peels when you can make something interesting out of it....
Ingredients

Orange Peel: Of 2 Oranges
Sugar: 1/4 Cup + 2 Table Spoon
Water: 4 Cups + 3 table spoon

Cooking Time: 45 minutes
Method

Wash and cut the orange peel to strips
To a pan pour 1 cup of water and add the orange peel
Let it boil well and then reduce the flame and simmer it for 5 to 8 minutes
Drain the water off and then again add 1 cup of water and let it boil and reduce the flame and simmer it for 5 to 8 minutes.
Repeat the same process of boiling and draining off the water 4 times
To a pan add sugar and 3 table spoons of water and make the sugar syrup
Reduce the flame to low and add the cooked orange peels to the sugar syrup
Let it boil (in low flame) until all the sugar syrup gets dried off and get coated on the orange peel
Switch off the flame and let it cool well
Put 2 table spoon sugar to a plate
Once cooled completely take the peels and roll it in sugar
Store refrigerated in an air tight container
You can use this for garnish or in fruit cakes or just dip in chocolate and have it