Friday, 16 October 2020

Paal Payasam // പാൽ പായസം // Rice Kheer

Another Kerala Special...
Milk: 1.5 liters
Water: 1 Cup
Payasam Rice/Unangalari: 1/2 Cup
Butter: 1 Table Spoon
Salt: 1 Pinch
Cardamom Powder: 1/4 Tea Spoon (Those who like the taste of cardamom powder add it.  Usually in traditional paal payasam cardamom powder, cashew nuts, raisins fried in ghee etc is not added. )

Wash and soak the rice in water for half an hour
Then pressure cook the rice until done
To a heavy bottom kadai or uruli pour milk and water and let it boil
Once boiled well add cooked rice and mix well without any lumps
Now add the sugar and let it boil well until it achieves the required consistency.  Keep stirring 
Add butter and salt and switch off the flame
Payasam is ready
If needed add cardamom powder and few cashew nuts and raisins fried in ghee
പാൽ : 1.5 ലിറ്റർ
വെള്ളം : 1 കപ്പ്
ഉണക്കലരി : 1/2 കപ്പ്
പഞ്ചസാര : 1 കപ്പ്
ബട്ടർ : 1 ടേബിൾ സ്പൂണ്
ഉപ്പ് : ഒരു നുള്ള്
ഏലയ്ക്ക പൊടി : 1/4 ടി സ്പൂൺ( ഏലയ്ക്കയുടെ ടേസ്റ്റ് പാൽ പായസത്തിന് ഇഷ്ട്ടമുള്ളവർ ചേർത്താൽ മതി. പാൽ പായസത്തിന് ഏലയ്ക്ക പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യിൽ വറുത്തത് ഒന്നും ഒന്നും ചേർക്കാറില്ല )

ഉണക്കലരി നന്നായി കഴുകി കുറച്ചു വെള്ളത്തിൽ ഒരു അര മണിക്കൂർ കുതിർത്തു വെക്കുക
ശേഷം കുക്കറിൽ ഇട്ട് നന്നയി വേവിക്കുക
ഉരുളിയിൽ പാൽവെള്ളവും ചേർത്ത് തിളപ്പിക്കാൻ വെക്കുക
തിളച്ചു വരുമ്പോൾ വെന്ത ഉണക്കലരി ചേർത്ത് നന്നായി ഇളക്കുക
കട്ട ഉണ്ടെങ്കിൽ ഉടച്ചു കൊടുക്കുക
നന്നായി യോജിച്ചു വരുമ്പോൾ പഞ്ചസാര ചേർത്ത് തിളപ്പിച്ച് പാകത്തിന് കുറുക്കി എടുക്കുക. നന്നായി ഇളക്കി കൊണ്ടിരിക്കണം
ബട്ടർ ഉപ്പ് എന്നിവ ചേർത്തിളക്കി തീ ഓഫ് ആക്കുക
പായസം റെഡി
വേണമെങ്കിൽ ഏലയ്ക്ക പൊടി, കുറച്ചു അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി നെയ്യിൽ വറുത്തു ചേർക്കാം

No comments:

Post a Comment