Lunch....
To make vegetable masala
Onions: 1
Potatoes: 1
Carrots: 1
Green peas: 1/2 cup
Paneer: 10 cubes
Crushed Garlic: 2 Table Spoon
Crushed ginger: 2 Table Spoon
Crushed green chillies: 4
Tomatoes: 1 Big
Garam masala powder: 1 Tea spoon
Turmeric powder: 1/2 Teaspoon
Coriander leaves Chopped: 2 Table Spoon
Mint leaves Chopped: 2 Table Spoon
Curry leaves: 2 Sprig
Oil / Ghee: 3 Table Spoon
Salt to taste
To make rice
Biryani rice / basmati rice: 2 Cups
Hot water: 4 Cups
Cinnamon: 2 pieces
Cloves: 3
Cardamom: 3
Bay Leaf: 1
Garam masala powder: 1/4 Tea Spoon
Turmeric powder: One Pinch
Oil / Ghee: 3 Table Spoon
Lemon juice: 2 Tablespoon
Salt
Fry some onions, cashewnuts and raisins in ghee
Pour oil into a pan, add crushed ginger, garlic and green chillies and saute well
Add chopped onion to it
Add sliced tomatoes
Add green peas, potatoes, carrots, garam masala powder, turmeric powder, some coriander leaves, mint leaves, curry leaves and salt, cover and cook over low heat.
Add paneer when the vegetables are almost cooked (You can also fry paneer slightly. If you are using frozen paneer, put it in hot water for a while and then use it.) Turn off the heat when the masala is dry.
Wash and drain the rice
Pour oil / ghee into the pan and add cinnamon, cloves, cardamom and bay leaf
Add rice and fry well for a 5 minutes
Add hot water, lemon juice, garam masala powder, turmeric powder and a pinch of salt, cover and cook over low heat.
As the water dries, the rice will be cooked
Mix the rice and masala mix and add the roasted onion, cashewnuts, raisins and a little coriander and serve hot
സവാള : 1 എണ്ണം
ഉരുളക്കിഴങ്ങ് : 1
കാരറ്റ്: 1
ഗ്രീൻ പീസ്: 1/2 കപ്പ്
പനീർ : 10 ക്യൂബ്
ചതച്ച വെളുത്തുള്ളി: 2 ടേബിൾ സ്പൂണ്
ചതച്ച ഇഞ്ചി : 2 ടേബിൾ സ്പൂണ്
ചതച്ച പച്ചമുളക് : 4 എണ്ണം
തക്കാളി : 1 വലുത്
ഗരം മസാല പൊടി : 1 ടീ സ്പൂണ്
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
മല്ലി ഇല : 2 ടേബിൾ സ്പൂണ്
പുതിന ഇല : 2 ടേബിൾ സ്പൂണ്
കറിവേപ്പില : 2 തണ്ട്
ഓയിൽ / നെയ്യ് : 3 ടേബിൾ സ്പൂണ്
ഉപ്പ് പാകത്തിനു
ചോറ് ഉണ്ടാക്കാൻ
ബിരിയാണി അരി / ബസ്മതി അരി : 2 കപ്പ്
ചൂട് വെള്ളം : 4 കപ്പ്
പട്ട : 2 കഷ്ണം
ഗ്രാമ്പു : 3 എണ്ണം
ഏലയ്ക്ക : 3 എണ്ണം
വഴന ഇല : 1
ഗരം മസാല പൊടി : 1/4 tea spoon
മഞ്ഞൾ പൊടി : ഒരു നുള്ള്
ഓയിൽ/നെയ്യ് : 3 table spoon
ചെറുനാരങ്ങ നീര് : 2 table spoon
ഉപ്പ്
കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വറുത്തു വെക്കുക
ഒരു പാനിലേക്കു എണ്ണ ഒഴിച്ച് ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക
ഇതിലേക്ക് അരിഞ്ഞു വെച്ച സവാള ചേർക്കുക
തക്കാളി അരിഞ്ഞത് ചേർക്കുക
ഗ്രീൻ പീസ്, ഉരുളക്കിഴങ്ങ്, കാരറ്റ്, ഗരം മസാല പൊടി, മഞ്ഞൾ പൊടി, കുറച്ചു മല്ലി ഇല, പുതിന ഇല, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ കുറച്ചു വെള്ളം ഒഴിച്ച് മൂടി വെച്ച് വേവിക്കുക
മുക്കാൽ വേവകുമ്പോൾ പനീർ ചേർക്കുക.(പനീർ ചെറുതായി ഒന്ന് ഫ്രൈ ചെയ്തും ചേർക്കാം. Frozen പനീർ ആണ് ഉപയോഗിക്കുന്നതെങ്കിൽ കുറച്ചു നേരം ചൂട് വെള്ളത്തിൽ ഇട്ട ശേഷം ഉപയോഗിച്ചാൽ നല്ല സോഫ്റ്റ് ആയി കിട്ടും.) വെള്ളം വറ്റി മസാല ഡ്രൈ ആകുമ്പോൾ തീ ഓഫ് ചെയ്തു മാറ്റി വെക്കുക
ചോറുണ്ടാക്കാൻ അരി നന്നായി കഴുകി വാർത്തു വെക്കുക
പാനിലോട്ടു ഓയിൽ/നെയ്യ് ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴന ഇല എന്നിവ ചേർക്കുക
അരി ചേർത്ത് നന്നായി ഒരു 5 മിനിറ്റ് വഴറ്റുക
ചൂട് വെള്ളവും ചെറുനാരങ്ങ നീരും ഗരം മസാല പൊടിയും മഞ്ഞൾ പൊടിയും അല്പം ഉപ്പും കൂടി ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക
വെള്ളം വറ്റുന്നതിനൊപ്പം ചോറും നന്നായി വെന്തിട്ടുണ്ടാവും
ചോറും മസാലയും കൂടി മിക്സ് ചെയ്‌തു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, മുന്തിരി, അല്പം മല്ലിയില എന്നിവ ചേർത്ത് ചൂടോടെ വിളംബാം
No comments:
Post a Comment