Wishing you and your loved ones Happy Bakrid…. May you enjoy the festivities with high spirits and embrace the love and blessings of Allah.
All purpose flour / Maida: 3/4 Cup
Cocoa Powder: 1/4 Cup
Baking Powder: 1 Tea Spoon
Oil: 1/4 Cup
Eggs: 3
Vanilla Essence: 1 Tea Spoon
Powdered Sugar: 1/2 Cup
Milk: 1/4 Cupup
Preheat the oven to 160C
Beat powdered sugar and eggs well.
Add oil and vanilla essence and combine well.
Mix flour, baking powder and cocoa powder well and strain it through a sieve.
Add flour cocoa mix in batches to the egg mix and mix well.
Add milk in between
To a cake tin spread butter and sprinkle some flour.
Pour the cake mix into it and bake for 25 to 35 minutes
After 30 minutes, insert a toothpick in the center of the cake
If it is clean the cake is done. Else bake for another few more minutes.
Remove the cake from oven.
Do not remove from the cake tin .. Let the cake remain in the tin ..
For Milk Mix
Milk: 1 Cup
Condensed Milk: Half a Cup
Cream: Half a Cup (Evaporated milk can be used instead of cream)
Cocoa powder: 2 Table Spoon (can use melted chocolate instead)
Heat the milk slightly and add condensed milk, cream and cocoa powder and mix well.
Insert a toothpick or squewer and poke holes on the cake. Then pour 3/4 ത് of this milk mix on the cake. Leave to soak well. Rest of the milk mix can be poured while serving.
FOR FROSTING THE CAKE
Whipping Cream: 1 Cup
Cocoa Powder: 2 Table Spoon
Powdered Sugar: 2 - 3 Table Spoon
Vanilla Essence: 1/2 Teaspoon
Beat whipping cream, cocoa powder, powdered sugar, vanilla essence until stiff.
Remove the well-soaked cake from the tin and place on a serving plate or cake board. Then spread the whipping cream on top. You can decorate as you like ..
Then refrigerate for a while and cut serve along with the reserved milk mix.
For Cake
മൈദ: 3/4 കപ്പ്
കൊക്കോ പൌഡർ : 1/4 കപ്പ്
ബേകിംഗ് പൌഡർ:1 ടീ സ്പൂണ്
ഓയിൽ : 1/4 കപ്പ്
മുട്ട: 3
വാനില എസ്സെൻസ്: 1 ടീ സ്പൂണ്
പൊടിച്ച പഞ്ചസാര: 1/2 കപ്പ്
പാൽ : 1/4 കപ്പ്
ഓവൻ 160C പ്രീ ഹീറ്റ് ചെയ്യുക
പൊടിച്ച പഞ്ചസാരയും, മുട്ടയും കൂടെ നന്നായി ബീറ്റ് ചെയ്യുക. ഓയിൽ, വാനില എസ്സെൻസ് എന്നിവ നന്നായി മിക്സ് ചെയ്തു എടുക്കുക
മൈദ , ബേക്കിംഗ് പൗഡർ, കൊക്കോ പൌഡർ എന്നിവ നന്നയി മിക്സ് ചെയ്തു അരിപ്പയിലൂടെ അരിച്ചു വെക്കുക
മിക്സ് ചെയ്തു വെച്ച മൈദ കൊക്കോ പൌഡർ മുട്ട മിക്സിലേക്കു കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ് ചെയ്തു എടുക്കുക
ഇടക്കു പാലും ചേർത്ത് കൊടക്കുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ് ഇതിലോട്ടു ഒഴിച്ച് 25 to 35 മിനിറ്റ് ചെയ്യുക
30 മിനിറ്റ് ശേഷം ഒരു ടൂത്ത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക .
കേക്ക് ടിന്നിൽ നിന്നും മാറ്റരുത്.. കേക്ക് ടിന്നിൽ തന്നെ ഇരിക്കട്ടെ..
For Milk Mix
പാൽ : 1 കപ്പ്
കണ്ടെന്സ്ഡ് മിൽക്ക് : അര കപ്പ്
ക്രീം: അര കപ്പ് (ക്രീമിന് പകരം ഇവാപൊറേറ്റഡ് മിൽക്ക് എടുക്കാം)
കോകോ പൗഡർ : 2 ടേബിൾ സ്പൂണ് (പകരം ചോക്ലേറ്റ് ഉരുക്കിയെടുത്തു ചേർക്കാം)
പാൽ ചെറുതായി ഒന്ന് ചൂടാക്കി കണ്ടെന്സ്ഡ് മിൽക്കും, ക്രീമും, കോകോ പൗഡറും കൂടെ ചേർത്തു നന്നായി മിക്സ് ചെയ്യുക.
കേക്ക് ഒരു ടൂത്ത് പിക്ക് അല്ലെങ്കിൽ സ്‌ക്യുവർ വെച്ച് നന്നായി ഒന്ന് കുത്തി കൊടുക്കുക. ശേഷം ഈ പാൽ മിക്സ് മുക്കാൽ ഭാഗം ഒഴിച്ചു കൊടുക്കുക. മാറ്റി വെച്ചത് സെർവ് ചെയ്യുന്ന സമയം ഒഴിക്കാൻ ആണ്. കേക്ക് നന്നായി സോക്ക് ആവാൻ വെക്കുക.
FOR FROSTING THE CAKE
വിപ്പിംഗ് ക്രീം : 1 കപ്പ്
കോകോ പൗഡർ : 2 ടേബിൾ സ്പൂൺ
പൊടിച്ച പഞ്ചസാര : 2 - 3 ടേബിൾ സ്പൂൺ
വാനില എസ്സെൻസ് : 1/2 ടീ സ്പൂണ്
വിപ്പിംഗ് ക്രീമും, കോകോ പൗഡറും പൊടിച്ച പഞ്ചസാരയും വാനില എസ്സെൻസും സ്റ്റിഫ് ആവും വരെ ബീറ്റ് ചെയ്യുക.
നന്നായി സോക്ക് ആയ കേക്ക് ടിന്നിൽ നിന്നും പുറത്തെടുത്തു സെർവിങ് പ്ലേറ്റിൽ അല്ലെങ്കിൽ കേക്ക് ബോർഡിൽ വെക്കുക. ശേഷം മുകളിൽ വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്യും. ഇഷ്ട്ടം പോലെ അലങ്കരിക്കാം..
ശേഷം കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചു മുറിച്ചു സെർവ് ചെയ്യാം. സെർവ് ചെയ്യുന്ന സമയത്ത് എടുത്തു വെച്ച പാൽ മിക്സ് ഒഴിച്ച് സെർവ് ചെയ്യാം.
No comments:
Post a Comment