Onam Special...
For video Recipe see FB Page
https://www.facebook.com/anjusrecipebook/
Grated Pumpkin 1.5 Cups
Jaggery : 200 Grams
Thin Coconut Milk : 2 Cups
Thick Coconut Milk : 1/2 Cup
Water : 3/4 Cup + 1/2 Cup
Ghee : 2 - 3 Table Spoon
Roasted Rice Flour : 2 Tea Spoon
Cumin Powder :1/4 Tea Spoon
Cardamom Powder : 1/4 Tea Spoon
Cashewnuts
Raisins
Coconut Slices
Salt
Heat kadai and add ghee.
Roast coconut flakes, cashewnuts and raisins and keep aside.
Then add grated pumpkin and saute for 5 minutes
Now add half cup of water and cook the pumpkin
Add 3/4th cup water to jaggery, boil it and make a syrup . Strain it and keep aside.
Once the pumpkin is cooked well and the water is almost dried add jaggery syrup.
Let it boil until the jaggery syrup thickens and add the think coconut milk and let it boil well.
Mix rice flour in one fourth cup of coconut milk and add it to the payasam
Let it boil well and once it thickens add thick Coconut Milk, cashewnuts, raisins and coconut flakes sauted in ghee, cardamom and cumin powder.
Mix well and switch off the flame.
ശർക്കര : 200 ഗ്രാം
തേങ്ങയുടെ രണ്ടാം പാൽ : 2 കപ്പ്
ഒന്നാം പാൽ : 1/2 കപ്പ്
വെള്ളം : 3/4 കപ്പ് + 1/2 കപ്പ്
നെയ്യ് : 2 - 3 ടേബിൾ സ്പൂണ്
പത്തിരി പൊടി : 2 ടീ സ്പൂണ്
ജീരകം പൊടി : 1/4 ടീ സ്പൂണ്
ഏലയ്ക്ക പൊടി : 1/4 ടീ സ്പൂണ്
അണ്ടിപ്പരിപ്പ്
തേങ്ങാകൊത്തു
ഉണക്ക മുന്തിരി
ഉപ്പ്
കടായി ചൂടാക്കി നെയ്യ് ചേർത്തു അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്തു, മുന്തിരി വറുത്തു മാറ്റി വെക്കുക.
ബാക്കി നെയ്യിൽ മത്തങ്ങ നന്നായി ഒന്ന് വഴറ്റി അര കപ്പ് വെള്ളം ചേർത്ത് വേവിക്കുക.
ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ചു പാനി ആക്കി അരിച്ചെടുക്കുക.
അരിപ്പൊടിയിൽ കാൽ കപ്പ് തേങ്ങാപ്പാൽ ചേർത്തു ഇളക്കി വെക്കുക.
മത്തങ്ങ വെന്തു കഴിഞ്ഞു ശർക്കര പാനി ചേർത്തു തിളപ്പിച്ചു കുറുക്കി എടുക്കുക
ഇതിലേക്ക് രണ്ടാം പാൽ ചേർത്തു തിളച്ചു വരുമ്പോൾ അരിപ്പൊടി കലക്കിയത് ചേർത്തു കൊടുക്കാം
നന്നായി തിളച്ചു കുറുകി വരുമ്പോൾ ഒന്നാം പാലും, ഏലയ്ക്ക പൊടി, ജീരകം പൊടി, വറുത്തു വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാകൊത്തും ചേർത്തു ഒന്ന് ചൂടായൽ തീ ഓഫ് ആക്കുക.
ഒരു നുള്ള് ഉപ്പ് കൂടി ചേർത്തു കൊടുക്കാം. (വീഡിയോയിൽ പറയാൻ വിട്ട് പോയി. )
ചുക്കിന്റെ ടേസ്റ്റ് ഇഷ്ടമാണെങ്കിൽ കാൽ ടീ സ്പൂണ് ചുക്ക് പൊടിയും കൂടെ ചേർക്കാം.
ഒന്ന് ചൂടാറിയ ശേഷം സെർവ് ചെയ്യാം.
No comments:
Post a Comment