Thursday, 26 August 2021

Orange Ice Cream // ഓറഞ്ച് ഐസ്ക്രീം

Just 3 Ingredients...

Whipping Cream: 2 Cup
Condensed Milk: 3/4 Cup
Orange Juice: 1 Cup

Beat the whipping cream well
Add condensed milk and beat
** Add a drop of orange food coloring and orange essence if desired. I did not add.
Now add orange juice and mix well.
Pour it to an airtight container and keep in the freezer.
Take out after  4 hours and beat again
Then transfer it to the container and freeze for 10 - 12 hours
Then scoop out and serve.
വിപ്പിംഗ് ക്രീം : 2 കപ്പ്
കണ്ടെന്സ്ഡ് മിൽക്ക് : 3/4 കപ്പ്
ഓറഞ്ച് ജ്യൂസ് : 1 കപ്പ്

വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്യുക
ഇതിലേക്ക് കണ്ടെന്സ്ഡ് മിൽക്ക് കൂടെ ചേർത്തു ബീറ്റ് ചെയ്യുക
**വേണമെങ്കിൽ ഒരു തുള്ളി ഓറഞ്ച് ഫുഡ് കളറും ഓറഞ്ച് എസ്സെൻസും ചേർക്കാം. ഞാൻ ചേർത്തിട്ടില്ല. 
ഇനി ഓറഞ്ച് ജ്യൂസ് ചേർത്തിളക്കി എയർ ടൈറ്റ് ആയ ബോക്സിൽ ഇട്ട് ഫ്രീസിറിൽ വെക്കുക.
ഒരു 4 മണിക്കൂർ കഴിഞ്ഞു പുറത്തെടുത്തു ഒന്ന് കൂടി ബീറ്റ് ചെയ്യുക
ശേഷം ബോക്സിൽ ആക്കി 10 - 12 മണിക്കൂർ ഫ്രീസിറിൽ വെച്ച് സെറ്റ് ആക്കി ശേഷം സ്‌കൂപ്പ് ചെയ്ത് സെർവ് ചെയ്യുക. 

No comments:

Post a Comment