Thursday, 8 March 2018

Easy Brownies / ഈസി ബ്രൗണി

Something Sweet...
Ingredients
All purpose Flour: 1 cup
Coco Powder: 3/4 Cup
Sugar: 1 Cup
Egg: 3
Butter: 3/4 Cup
Caramel Sauce: 1/4 cup
Vanilla Essence: 2 Tea Spoon
Salt: 1 Pinch

Baking Time: 25 Minutes
Method
Preheat the oven at 180 C
Mix all purpose flour, coco powder and salt
Using a fork beat eggs, butter and sugar
To this add all purpose flour mix vanilla essence and combine well
If the batter is too thick add a little milk
Pour it to a baking tray and bake for 25 minutes
Take it out and let it cool well
Drizzle the caramel sauce and cut and serve
മൈദ : 1 കപ്പ്
കോകോ പൌഡർ:  3/4 കപ്പ്
പഞ്ചസാര : 1 കപ്പ്
മുട്ട : 3
ബട്ടർ : 3/4 കപ്പ്
കാരമൽ സോസ് : 1/4 കപ്പ്
വാനില എസ്സെൻസ് : 2 ടി സ്‌പൂൺ
ഉപ്പ്‌ : 1 നുള്ള്

ഓവൻ 180 ഡിഗ്രി പ്രീഹീറ്റ് ചെയ്യുക
മൈദ, കോകോ പൌഡർ എന്നിവ ഇളക്കി യോജിപ്പിച്ചു വെക്കുക
മുട്ട, ബട്ടർ,പഞ്ചസാര എന്നിവ ഒരു ഫോർക് ഉപയോഗിച്ച് ബീറ്റ് ചെയ്യുക.
ഇതിലേക്ക് ഇളക്കി വെച്ച മൈദ ചേർത്ത് യോജിപ്പിക്കുക. വാനില എസ്സെൻസ് ചേർക്കുക. ബാറ്റർ ഒരുപാട് കട്ടി ഉണ്ടെങ്കിൽ വളരെ കുറച്ചു പാൽ ചേർക്കുക
ഒരു ബേക്കിംഗ് ട്രെയിൽ ഒഴിച്ച് 25 മിന്റ്സ് ബേക്ക് ചെയ്യുക
പുറത്തെടുത്തു നന്നായി തണുത്തതിനു ശേഷം മുകളിൽ കാരമൽ സൊസ് ഒഴിക്കുക. ശേഷം മുറിച്ചെടുത്തു സെർവ് ചെയ്യാം.

No comments:

Post a Comment