Tuesday 15 September 2020

Pakkavada/Ribbon Pakkavada // പക്കാവട / റിബ്ബൻ പക്കാവട

Crispy Hot Pakkavada...

Rice flour (Fine Roasted ): 1 Cup

Gram Flour/Besan: 1 Cup

Kashmiri Chilly Powder: 1/2 Tea Spoon

Chilly Powder: 1/2 Tea Spoon

Turmeric Powder: 1/4 Tea Spoon

Asafoetida : 1/4 Tea Spoon

Garlic: 2 Cloves made to a paste

Salt: As Needed

Water: As Needed

Oil: For Deep Frying 


Mix everything mentioned above except oil and make a dough like chapathi dough. 

You get the pakkavada maker slide to put inside the idiappam maker 

Put that slide and fill in the idiappam maker with the dough

Squeeze the batter to hoil oil and deep fry

Finally add some curry leaves to the oil and fry it 

Add it to the ribbon pakoda ..

*Makes approx 300gm..

അരിപ്പൊടി (പത്തിരി പൊടി ) : 1 കപ്പ്

കടല പൊടി : 1 കപ്പ്

കശ്മീരി മുളക് പൊടി : അര ടീ സ്പൂണ്

എരിവുള്ള മുളക് പൊടി : അര ടീ സ്പൂണ്

മഞ്ഞൾ പൊടി : കാൽ ടീ സ്പൂണ്

കായം പൊടി : കാൽ ടീ സ്പൂണ്

വെളുത്തുള്ളി : 2 അല്ലി നന്നായി അരച്ചെടുത്തത്, 

ഉപ്പ് : ആശ്യത്തിന്

വെള്ളം : ആവശ്യത്തിന്

എണ്ണ : വറുക്കാൻ ആവശ്യത്തിന്  


എണ്ണ ഒഴികെ  എല്ലാ ചേരുവകളും കൂടെ ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിന് പോലെ കുഴച്ചെടുക്കുക.  

സേവാ നാഴിയിൽ പക്കവട അച്ചിട്ട് മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞിട്ട് വറുത്തു കോരുക. 

അവസാനം കുറച്ചു കറിവേപ്പില കൂടി വറുത്തു കോരി മുകളിൽ വിതറുക..

No comments:

Post a Comment