Malayalis all time favorite
Ripe Yellow Big Kerala Banana (Nendrapazham/Ethaykka): 2 - 3
Maida: 1 Cup
Rice Flour: 2 - 3 Table Spoon
Cardamom Powder: 1/4 Tea Spoon
Salt: 1 Pinch
Turmeric Powder: 1/4 Tea Spoon
Water : As Needed
Oil: For Deep Frying
Slice the banana length wise to 2 to 3 slices
Make a batter by mixing all the ingredients except oil
Dip each slice in the prepared batter and deep fry in hot oil in medium flame
Serve hot with a cup of tea or coffee
പഴുത്ത നേന്ത്രപ്പഴം : 2 - 3
മൈദ: 1 കപ്പ്
അരിപ്പൊടി : 2 - 3 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി: 1/4 ടി സ്പൂൺ
ഉപ്പ് : 1 നുള്ള്
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ
വെള്ളം : ആവശ്യത്തിന്
ഓയിൽ : വറുക്കാൻ ആവശ്യത്തിന്
പഴം നീളത്തിൽ 2 -3 സ്ലൈസ് ആയി മുറിക്കുക
ഓയിൽ ഒഴികെ ബാക്കി എല്ലാം ചേർത്ത് കുറച്ചു കട്ടിയിൽ മാവ് തയ്യാറാക്കുക
പഴം ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് മീഡിയം തീയിൽ വറുത്തു കോരുക
ചൂട് ചായക്കൊപ്പമോ കാപ്പിയുടെ കൂടെ സെർവ് ചെയ്യാം
No comments:
Post a Comment