Monday 14 September 2020

How to cook the Perfect Quinoa // പെർഫെക്റ്റ് ആയി കീൻവാ എങ്ങിനെ ഉണ്ടാക്കാം

15 Minutes ... 

Now a days quinoa is widely used by people following weight loss diet. You can add it in your salads or can be replaced with rice in any dishes like fried rice, khichidi etc

Quinoa: 1 Cup

Hot Water: 2 Cups

Butter/Ghee/Coconut oil: 1 Table Spoon

Salt: As needed

Pepper Powder: As Needed

Turmeric Powder: As Needed 

Or any other spice mix of your choice


Wash the quinoa well and drain out all the water

To a kadai pour oil and saute the quinoa for a good 5 minutes in low flame

Now pour hot water and cover and cook in low flame for 15 minutes and then switch off the flame

Let it rest for 5 to 10 minutes and then can use as needed


ഇപ്പൊ വെയിറ്റ് ലോസ് ഡയറ്റ് നോക്കുന്നവർ ഉപോയോഗിക്കുന്ന ഒന്നാണ് കീൻവാ

ഇത് സലാഡിൽ അല്ലെങ്കിൽ ചോറിനു പകരം  ഫ്രൈഡ് റൈസിൽ, കിച്ചിടി ഇതിൽ ഒക്കെ ഉപയോഗിക്കാം 


കീൻവാ : 1 കപ്പ് 

ചൂട് വെള്ളം: 2 കപ്പ്

ബട്ടർ / നെയ്യ് / വെളിച്ചെണ്ണ 1 ടേബിൾ സ്പൂൺ 

ഉപ്പ് : ആവശ്യത്തിന് 

കുരുമുളക് പൊടി : ആവശ്യത്തിന് 

മഞ്ഞൾ പൊടി : ആവശ്യത്തിന് 

അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ട്ടമുള്ള മസാല എടുക്കാം 

കീൻവാ നന്നയി കഴുകി വെള്ളം കളഞ്ഞു വെക്കുക. വെളിച്ചെണ്ണ ചൂടാക്കി കീൻവാ നന്നായി ഒരു 5 മിനിറ്റ് വഴറ്റുക. ശേഷം ചൂട് വെള്ളം ചേർത്ത് ചെറിയ തീയിൽ അടച്ചു വെച്ച 15 മിനിറ്റ്  വേവിക്കുക. ശേഷം തീ ഓഫ് ആക്കി 5 - 10 മിനിറ്റ് വെക്കുക .. ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം 

No comments:

Post a Comment