Saturday 3 October 2020

Fish Curry in Coconut Gravy // തേങ്ങ അരച്ച മീൻ കറി

Easy fish curry recipe...

Fish: Half Kg
Small Onion / Shallots: 4
Green Chilly: 2 
Ginger: A small piece
Tomatoes: 1
Gambooje/Kudampuli: 3 
Curry leaves: 1 Sprig
Chili Powder: 2 Tea Spoon
Turmeric Powder: 1/2 Tea Spoon
Coriander Powder: 1/4 Tea Spoon
Fenugreek powder: 1/4 Tea Spoon
Salt

To grind 
Coconut: Half Cup
Ginger: A small piece
Garlic: 2 cloves

To Season
Coconut oil: 2 Table Spoon
Mustard: 1/2 Tea Spoon
Fenugreek: 1/4 Tea Spoon
Curry leaves: 1 Sprig
Chopped small onion: 3 

Grind all the ingredients well mentioned under to grind 
In a clay pot or kadai, add chopped onion, green chillies, ginger, chopped tomatoes, tamarind, turmeric powder, chilly powder, coriander powder, salt, curry leaves and enough water to bring to a boil.
Once the tomatoes are well cooked, add the fish, coconut paste and water as needed for the gravy
Cover and cook over low heat.
When the gravy gets the required consistency and the fish is cooked, add fenugreek powder and turn off the heat
To a pan pour oil and splutter the mustard seeds and fenugreek seeds.
To this add chopped shallots. When it turns light brown, add curry leaves and mix well
Pour this to the fish curry 
മീൻ : അര കിലോ
ചെറിയ ഉള്ളി : 4 എണ്ണം
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
തക്കാളി:  1
കുടംപുളി : 3 എണ്ണം
കറിവേപ്പില : 1 തണ്ട്
മുളക് പൊടി : 2 ടി സ്‌പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മല്ലി പൊടി : 1/4 ടി സ്‌പൂൺ
ഉലുവ പൊടി : 1/4 ടി സ്‌പൂൺ
ഉപ്പ്‌

അരയ്ക്കാൻ 
തേങ്ങ : അര കപ്പ്
ഇഞ്ചി : ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി : 2 അല്ലി

വറവിടാൻ 
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കടുക് : 1/2 ടി സ്‌പൂൺ
ഉലുവ : 1/4 ടി സ്‌പൂൺ
കറിവേപ്പില : 1 തണ്ട്
ചെറിയ ഉള്ളി അരിഞ്ഞത് : 3 എണ്ണം

അരയ്ക്കൻ ഉള്ളത് നന്നായി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. 
ഒരു ചട്ടിയിലേക്കു ചെറിയ ഉള്ളി , പച്ചമുളക് , ഇഞ്ചി എന്നിവ ചതച്ചതും, തക്കാളി അരിഞ്ഞതും, കുടംപുളി, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, കുറച്ചു ഉപ്പും, കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക
തക്കാളി ഒക്കെ നന്നായി വെന്തു കഴിഞ്ഞാൽ മീനും അരപ്പും പാകത്തിനു വെള്ളവും ചേർത്ത് ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക
ചാറ് കുറുകി മീൻ വേവായാൽ ഉലുവ പൊടി ചേർത്ത് തീ ഓഫ് ചെയ്യുക
ഉലുവ കടുക് എന്നിവ പൊട്ടിച്ചു ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് ഇളം ബ്രൗൺ കളർ ആകുമ്പോൾ കറിവേപ്പില കൂടി ചേർത്തിളക്കി കറിയിലേക്കു ചേർക്കുക

No comments:

Post a Comment