Saturday 3 October 2020

Donuts // ഡോണട്ട്സ്

Kids Favorite Recipe...
To 1/4 th cup warm milk add 1 tea spoon sugar and 1 tea spoon yeast.
Mix well and keep it aside for 10 minutes
To 1.5 cups maida add 2 tea spoon sugar, 1/2 tea spoon salt, 1 table spoon milk powder, 1 table spoon butter. Combine everything well. Beat 1 egg and add this to the flour and combine
Now add the milk mix and combine to form a slightly sticky dough
Cover with a damp cloth and leave it aside for 1 hour
After 1 hour sprinkle some flor and roll it out slightly thick and cut out the donuts
Sprinkle some flour and keep the donuts on it
Now cover this with a damp towel and leave it aside for 30 minutes
Heat the oil. Oil should be medium hot only. Now fry the donuts
Let it cool a bit and then dip in it chocolate sauce or coat it with cinnamon sugar mix. 
1/4 കപ്പ് ചെറിയ ചൂടുള്ള പാലിൽ 1 ടീ സ്പൂണ് പഞ്ചസാര 1 ടീ സ്പൂണ് യീസ്റ്റ് എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക
1.5 കപ്പ് മൈദ, 2 ടീ സ്പൂണ് പഞ്ചസാര, 1/2 ടീ സ്പൂണ് ഉപ്പ്, 1 ടേബിൾ സ്പൂണ് പാൽപ്പൊടി, 1 ടേബിൾ സ്പൂണ് ബട്ടർ ഇതെല്ലാം കൂടി നന്നായി ഇളക്കുക
ഒരു മുട്ട പൊട്ടിച്ചൊഴിച്ചു കൂടെ പാൽ മിക്സും കൂടെ ചേർത്തു നന്നായി കുഴച്ചെടുക്കുക ( ചെറുതായി ഒട്ടുന്ന പരുവം ആവണം മാവ്) നനഞ്ഞ ഒരു തുണി വെച്ചു മൂടി
1 മണിക്കൂർ മാറ്റി വെക്കുക
ശേഷം കുറച്ചു കട്ടിയിൽ പരത്തി ഡോണട്ട് പോലെ കട്ട് ചെയ്തെടുക്കുക.. കുറച്ചു മൈദ പൊടി തൂവി ഈ ഡോണട്ട് വെക്കുക. ശേഷം നനഞ്ഞ ഒരു തുണി വെച്ചു മൂടി 30 മിനുറ്റ് മാറ്റി വെക്കുക. ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. * എണ്ണ ഒരുപാട് ചൂടാവരുത്. ചെറിയ തീയിൽ വെക്കണം. 
ചൂട് ഒന്ന് തണഞ്ഞിട്ട് ചോക്ലേറ്റ് സോസ് അല്ലെങ്കിൽ കുറച്ചു കറുവപ്പട്ട പൊടി ചേർത്ത പഞ്ചസാരയിൽ കവർ ചെയ്തെടുക്കാം.

No comments:

Post a Comment