Thursday, 10 December 2020

Nankhattai // Nan Khatai // Cookies

My all time favorite cookies...

Maida / All Purpose Flour: 1 cup
Gram Flour / Besan : Half Cup
Semolina / Rava: 2 Tablespoons
Powdered sugar: 1/2 Cup
Ghee: Half Cup
Cardamom powder: 1/2 Teaspoon
Nutmeg powder: 1/4 Teaspoon
Salt: 1 pinch
(Makes around 16 cookies )

Preheat the oven to 180 degrees for 10 minutes. 
Beat ghee and sugar well. Strain all the remaining ingredients and add. Knead well by hand.
Make  small balls out of the dough,  roll them well and  press them lightly, 
Put some cashewnuts, almonds and pistachios in the middle and bake in a preheated oven for 20 minutes. 
It should be light brown color. So adjust the time accordingly 
Once done take it out and let it cool well.  Do not take the cookies when its warm.  It will break.  So make sure its cooled well. 
മൈദ : 1 കപ്പ്
കടല പൊടി : അര കപ്പ്
റവ : 2 ടേബിൾ സ്പൂണ്
പൊടിച്ച പഞ്ചസാര :1/2 കപ്പ്
നെയ്യ് : അര കപ്പ്
ഏലയ്ക്ക പൊടി :1/2 ടീ സ്പൂണ്
ജാതിക്ക പൊടി : 1/4 ടീ സ്പൂണ്
ഉപ്പ് : 1 നുള്ള്
(Makes around 16 cookies )

ഓവൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രേഹീറ്റ് ചെയ്യുക. 
നെയ്യും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്യുക. ബാക്കി ഉള്ള ചേരുവകൾ എല്ലാം കൂടി അരിച്ചെടുത്ത് ചേർക്കുക. കൈ വെച്ച് നന്നായി കുഴച്ചെടുക്കുക.
ഇതിൽ നിന്നും ചെറിയ ഉരുളകൾ ആക്കി എടുത്തു നന്നായി ഉരുട്ടി ചെറുതായി ഒന്ന് അമർത്തി നടുവിൽ അണ്ടിപ്പരിപ്പ്, ബദാം, പിസ്ത ഏതെങ്കിലും ഒന്ന് വെച്ച് ചൂടായ ഓവന്നിൽ 20 മിനുറ്റ് ബേക്ക് ചെയ്യുക. 
ഒരു ലൈറ് ബ്രൗണ് കളർ ആണ് പാകം..
നന്നായി തണുത്തതിനു ശേഷം എടുക്കാവൂ.. അല്ലെങ്കിൽ പൊട്ടി പോകും..

No comments:

Post a Comment