I am in Love with this Cake...
For Sponge Cake:
All Purpose Flour / Maida : 1.5 Cup
Egg: 3
Sunflower Oil : 3/4 Cup
Vanilla Essence: 1 Tea Spoon
Powdered Sugar: 1 Cup
Baking powder : 1 Tea Spoon
Milk: As Required
For Cream Frosting
Whipping Cream: 2 Cups
Powdered Sugar: 1/2 Cup
Vanilla Essence: 1 Tea Spoon
Praline Nuts : 1 Cup
For Sugar Syrup
Sugar: 4 Table Spoon
Water: 1/2 Cup
Boil sugar and water well until the sugar dissolves. Switch off the flame and let it cool well
For Caramel Glaze
Sugar 1.5 Cups
Water 1.5 Cups
Whipping Cream : 1 Cup
Corn Flour : 1/4 Cup
Gelatin : 2 Tea Spoon
Butter : 1 Table Spoon
Add 3 table spoon of water to gelatin and soak it
Add 4 - 5 table spoon if water to corn flour and mix well
Caramelize the sugar and add water
Boil until it becomes a smooth liquid
Add corn flour mix and combine well
Add cream and mix well
Stir in low flame until it starts to boil.
Once boiled switch off the flame and add butter and soaked gelatin
Combine well and after 5 minutes strain it and keep aside.
Let it cool
Making Vanilla Sponge
Preheat the oven at 170 C
Prepare the cake tin by spreading a little butter all around the tin and then add little flour and spread it to all sides uniformly. Knock off the excess flour
Sieve all purpose flour and baking powder
Beat powdered sugar and eggs until fluffy. Add oil and vanilla essence and beat in low speed until well combined.
To this add sieved flour mix and milk in batches and make a smooth ribbon consistency batter
Pour this to the cake tin and place in the oven
Bake at 170 C for about 30 to 40 minutes.
Insert a wooden skewer in the middle and check. If it comes out clean then the cake is ready
Once it cools a bit remove from cake tin and allow to cool well
Once cooled well slice the cake to 3 or 4 layers.
Making Cream Frosting
Pour the whipping cream to a bowl, add sugar and vanilla essence
Using an electric beater beat until it becomes stiff
Assembling the Cake
On a cake board or plate place a layer of cake. Drizzle some sugar syrup
Apply some frosting and spread well
Add some praline nuts.
Then place a layer of cake and drizzle some sugar syrup .
Apply frosting and spread well
Add some praline nuts.
Place the last layer of cake and drizzle some sugar syrup and apply frosting
Cover the entire cake with frosting.
First give a thin crumb coat and then keep in fridge for some time and then apply some more cream and cover the cake well.
After an hour pour the caramel glaze. ( Caramel glaze should be in room temperature. )
Keep in fridge for 30 minutes and again pour a coat of caramel glaze. (if needed)
Refrigerate for some time and cut and serve.
Sugar : 1 Cup
Chopped Nuts : 1 Cup
Butter : 1 Table Spoon
Caramelize sugar and add butter and combine
Add chopped nuts and combine well
Transfer it on to s greased surface and let it cool well
Once cooled well can crush and use as needed.
FOR FROSTING THE CAKE
വിപ്പിംഗ് ക്രീം : 2 cups
പൊടിച്ച പഞ്ചസാര : 1/2 cup
വാനില എസ്സെൻസ് : 1 ടീ സ്പൂണ്
പ്രലൈൻ നട്സ് : 1 cup
FOR SOAKING CAKE
പഞ്ചസാര സിറപ്പ് : 1/2 cup(1/2 കപ്പ് വെള്ളത്തിൽ 4 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്തു തിളപ്പിച്ചു തണുപ്പിക്കുക)
For Caramel Glaze
പഞ്ചസാര : 1.5 കപ്പ്
വെള്ളം : 1.5 കപ്പ്
ജലാറ്റിൻ: 2 ടീ സ്പൂണ്
വിപ്പിംഗ് ക്രീം : 1 കപ്പ്
കോണ് ഫ്ലവർ : 1/4 കപ്പ്
ബട്ടർ : 1 ടേബിൾ സ്പൂണ്
3 ടേബിൾ സ്പൂണ് വെള്ളത്തിൽ ജെലാറ്റിൻ കുതിർത്തു വെക്കുക
4 - 5 ടേബിൾ സ്പൂണ് വെള്ളത്തിൽ കോണ് ഫ്ളവർ കലക്കുക.
പഞ്ചസാര കാരമൽ ആക്കുക.
ശേഷം ബാക്കി വെള്ളം ഒഴിച്ചു സിറപ്പ് ആക്കുക.
നന്നായി അലിഞ്ഞു വരും വരെ ഇളക്കുക
ശേഷം കോണ് ഫ്ളവർ വെള്ളം ചേർക്കുക
നന്നായി ഇളക്കി യോജിപ്പിച്ചു ക്രീം ചേർത്തിളക്കുക
ഫ്ളൈയിം ഏറ്റവും ലോ ആവണം.
ഒന്ന് തിളച്ചു വരുമ്പോൾ തീ ഓഫ് ആക്കാം.
ചൂടോടെ കുതിർത്തു വെച്ച ജെലാറ്റിൻ , ബട്ടർ എന്നിവ ചേർത്തിളക്കി ഒരു 5 മിനിറ്റ് ശേഷം അരിച്ചു വെക്കുക
കേക്ക് ഉണ്ടാക്കാൻ
ഓവൻ 170C പ്രീ ഹീറ്റ് ചെയ്യുക
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ് ചെയ്യുക
പൊടിച്ച പഞ്ചസാരയും ബട്ടറും കൂടി നന്നായി സോഫ്റ്റ് ആവും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നയി ബീറ്റ് ചെയ്തു എടുക്കുക
ഇതിലേക്ക് വാനില എസ്സെൻസ് ചേർത്ത് നന്നായി മിക്സ് ചെയ്യുക
മിക്സ് ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ് ചെയ്തു വെക്കുക
കുറച്ചു പാൽ ഇടക്കു ചേർക്കണം
കുറച്ചു പ്രലൈൻ നട്സ് വേണമെങ്കിൽ കേക്ക് ബാറ്ററിൽ ചേർക്കാം.
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ് ഇതിലോട്ടു ഒഴിച്ച് 30 - 40 മിനിറ്റ് ബേക്ക് ചെയ്യുക .
30 മിനുറ്റ് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അത് ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക
കേക്ക് നന്നായി തണുത്തതിനു ശേഷം
3 അല്ലെങ്കിൽ 4 ലയേഴ്സ് ആക്കുക.
വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും വാനില എസ്സെനും സോഫ്റ്റ് പീക്സ് ആവും വരെ ബീറ്റ് ചെയ്തു വെക്കുക
ഒരു വാനില ലയർ കേക്ക് വെക്കുക
കുറച്ചു പഞ്ചസാര സിറപ്പ് ഒഴിക്കുക. വിപ്പിംഗ് ക്രീം നന്നായി ലയർ ചെയ്യുക
പ്രലൈൻ നട്സ് ചേർക്കുക
അടുത്ത കേക്ക് ലയർ വെക്കുക
പഞ്ചസാര സിറപ്പ് ഒഴിക്കുക
വീണ്ടും വിപ്പിംഗ് ക്രീം കൊണ്ട് കേക്ക് നന്നയി കവർ ചെയ്യുക
പ്രലൈൻ നട്സ് ചേർക്കുക.
ലാസ്റ്റ് ലയർ കേക്ക് വെക്കുക. പഞ്ചസാര സിറപ്പ് ഒഴിക്കുക. വിപ്പിംഗ് ക്രീം കൊണ്ട് കേക്ക് ഫുൾ കവർ ചെയ്ത് 1 മണിക്കൂർ ഫ്രീസ് ചെയ്യുക.
ശേഷം നന്നായി തണുത്ത ഗ്ലേസ് ഒഴിച്ചു കൊടുക്കാം. 1 കോട്ട് ഗ്ലേസ് ചെയ്ത ശേഷം ഒരു 30 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച ഒരു കോട്ട് കൂടി ഗ്ലേസ് വേണമെങ്കിൽ ചെയ്യാം.
കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചു ഇഷ്ട്ടത്തിന് അലങ്കരിച്ച് മുറിക്കാം.
പഞ്ചസാര : 1 കപ്പ്
നുറുക്കിയ നട്സ് : 1 കപ്പ്
ബട്ടർ : 1 ടേബിൾ സ്പൂൺ
പഞ്ചസാര കാരമൽ ചെയ്യുക
തീ ഓഫ് ആക്കിയത്തിനു ശേഷം അതിലേക്കു അല്പം ബട്ടർ ചേർക്കുക
നന്നായി മിക്സ് ആക്കിയ ശേഷം നട്സ് ചേർക്കുക. ബദാം, അണ്ടി പരിപ്പ് ഏതും ഉപയോഗിക്കാം.
ഇതു ഒരു എണ്ണ തടവിയ പാത്രത്തിലേക്ക് മാറ്റി നന്നായി തണുക്കാൻ വെക്കുക. ശേഷം പൊട്ടിച്ചു എടുക്കാം
No comments:
Post a Comment