Ghee Rice, Chicken in Red Chilli Gravy, Chicken Capsicum Fry, Caramel Semiya Payasam, Cucumber Carrot Raita, Puthina Chutney, Lemon Pickle, Pappad
Ghee Rice
Kaima Rice: 1 Cup
Hot Water: 2 Cup
Ghee : 2 Table Spoon
Cinnamon, Cloves, Cardamom, Bay Leaf: 2 Each
Grated Carrot: Little
Coriander Leaves: Little
Salt
For Garnish
Onion: 1 Small
Cashewnuts
Raisins
Ghee/Oil
Wash the rice well and drain it and keep aside
To a heavy bottom pan add ghee and add cinnamon, cloves, cardamom and bayleaf. Saute well
Add the rice and fry it well for some time
Add hot water and salt as needed and cover and cook in low flame
By the time the water dries up the rice will also be cooked.
Add grated coconut and coriander leaves on hot rice and cover and keep it for some time
Fry onion, cashew nuts and raisins and add it to the rice
For recipe of Chicken in Red Chilli Gravy // ചിക്കൻ മുളകിട്ടത് Click Here
For recipe of Chicken Capsicum Fry // ചിക്കൻ ക്യാപ്സികം ഫ്രൈ Click Here
For recipe of Caramel Semiya Payasam // കാരമൽ സേമിയ പായസം Click Here
For Recipe of Lime Pickle // ചെറുനാരങ്ങാ അച്ചാർ Click Here
നെയ്യ്‌ചോറ്, ചിക്കൻ മുളകിട്ടത്, ചിക്കൻ ക്യാപ്സികം ഫ്രൈ, കാരമൽ സേമിയ പായസം, കുക്കുമ്പർ കാരറ്റ് റായ്ത, പുതിന ചട്ടിണി, ചെറുനാരങ്ങാ അച്ചാർ, പപ്പടം..
നെയ്യ്‌ചോറ്
കൈമ അരി : 1 കപ്പ്
ചൂട് വെള്ളം :2 കപ്പ്
നെയ്യ് : 2 ടേബിൾ സ്പൂണ്
പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴന ഇല : 2 എണ്ണം വീതം
കാരറ്റ് ഗ്രേറ്റ് ചെയ്തത് : കുറച്ച്
മല്ലി ഇല : കുറച്ചു
ഉപ്പ്
വറുത്തിടാൻ
സവാള :1 ചെറുത്
അണ്ടിപ്പരിപ്പ്
മുന്തിരി
നെയ്യ് / ഓയിൽ
അരി കഴുകി ഊറ്റി വെക്കുക
അടി കട്ടി ഉള്ള പാത്രത്തിൽ നെയ്യ് ചേർത്തു പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, വഴന ഇല എന്നിവ ചേർത്ത് മൂപ്പിക്കുക
ശേഷം കഴുകി ഊറ്റി വെച്ച അരി ചേർത്തു നന്നായി ഒന്ന് വറുത്തെടുക്കുക
ചൂട് വെള്ളവും ഉപ്പും ചേർത്തിളക്കി ചെറിയ തീയിൽ അടച്ചു വെച്ചു വേവിക്കുക
വെള്ളം വറ്റുന്നതിനൊപ്പം ചോറും വെന്തു കാണും
ചൂടിൽ തന്നെ മുകളിൽ കാരറ്റ് ഗ്രേറ്റ് ചെയ്തതും, മല്ലി ഇലയും ചേർത്തു അടച്ചു വെക്കുക.
അണ്ടിപ്പരിപ്പും, മുന്തിരിയും, സവാളയും വറുത്തു ചേർക്കുക
No comments:
Post a Comment