Caramel lovers come here...Here is the best recipe to try...
Semiya : 200 gm
Milk: 1 Liter
Sugar: Half cup + 2 Table Spoon
Fresh Cream: 2 Table Spoon
Cardamom Powder: 1/2 Tea Spoon
Cashew nuts & Raisins: Little
Ghee: 3 Table Spoon
Fry cashew nuts and raisins in ghee and keep aside
Roast semiya in the left over ghee until light brown in color
Boil milk and add to the roasted semiya and cook well
Once the semiya is cooked well add half cup of sugar
Let the payasam boil until it reaches the desired consistency
To a pan add 2 table spoon of sugar and caramalize it
To this add fresh cream and make it a sauce
Now add this caramel sauce to the payasam and mix well
Add cardamom powder and switch off the flame
Add the fried cashew nuts and raisins to the payasam
സേമിയ : 200g
പാൽ : 1 ലിറ്റർ
പഞ്ചസാര : അര കപ്പ് + 2 ടേബിൾ സ്പൂണ്
ഫ്രഷ് ക്രീം : 2 ടേബിൾ സ്പൂണ്
ഏലക്ക പൊടിച്ചത് : 1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് : കുറച്ച്
ഉണക്ക മുന്തിരി : കുറച്ച്
നെയ്യ് : 3 ടേബിൾ സ്പൂൺ
പഞ്ചസാര : അര കപ്പ് + 2 ടേബിൾ സ്പൂണ്
ഫ്രഷ് ക്രീം : 2 ടേബിൾ സ്പൂണ്
ഏലക്ക പൊടിച്ചത് : 1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് : കുറച്ച്
ഉണക്ക മുന്തിരി : കുറച്ച്
നെയ്യ് : 3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി , എന്നിവ നെയ്യിൽ വറുത്തു വെക്കുക. ബാക്കി നെയ്യിൽ സേമിയ നന്നായി വറുത്തെടുക്കുക
തിളപ്പിച്ച പാൽ ചേർത്ത് സേമിയ വേവിക്കുക
വെന്ത സെമിയയിലേക്കു അര കപ്പ് പഞ്ചസാര ചേർക്കുക
ശേഷം കുറുക്കി എടുക്കുക.
2 ടേബിൾ സ്പൂണ് പഞ്ചസാര ലൈറ്റ് ബ്രൗണ് കളർ ആയി കാരമൽ ആക്കുക. ഇതിലേക്ക് ഫ്രഷ് ക്രീം ചേർത്തിളക്കി സോസ് ആക്കുക
ഇത് പായസത്തിലേക്ക് ചേർക്കുക.
ഏലയ്ക്ക പൊടി കൂടി ചേർത്ത് തീ ഓഫ് ചെയ്യുക
വറുത്തു വെച്ച അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ ചേർക്കുക
No comments:
Post a Comment