It takes just under 15 minutes to prepare..
Wheat Flour : 1 Cup
Ghee : 3/4 Cup
Sugar : 1 Cup
Cardamom Powder : 1/2 Tea Spoon
Water : 1 Cup
Nuts : Optional
Mix together water and sugar and let it boil until the sugar dissolves well
To a kadai pour ghee and add wheat flour.
Roast in low flame until the flour starts to change color yo brown.
Do not stop stirring as the mixture tends to burn .
Once done pour the sugar water and cook stirring in low flame until it starts to leave the sides of the pan
Add cardamom Powder and nuts and switch off the flame.
ഗോതമ്പ് പൊടി : 1കപ്പ്
നെയ്യ് : 3/4 കപ്പ്
പഞ്ചസാര : 1 കപ്പ്
ഏലയ്ക്ക പൊടി : അര ടീ സ്പൂണ്
വെള്ളം : 1 കപ്പ്
നട്‌സ് (Optional)
വെള്ളവും പഞ്ചസാരയും കൂടെ ചൂടാക്കുക. പഞ്ചസാര നന്നായി അലിഞ്ഞു കിട്ടിയാൽ മതി.
ഗോതമ്പ് പൊടി നെയ്യിൽ ചെറിയ തീയിൽ ഇട്ട് ബ്രൗണ് കളർ ആവും വരെ വറുക്കുക. കൈ എടുക്കാതെ ചെയ്യണം..പെട്ടെന്ന് കരിഞ്ഞു പിടിക്കും.
ഇതിലേക്ക് പഞ്ചസാര വെള്ളം ചേർത്ത് ചെറിയ തീയിൽ പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കി കൊടുക്കുക.
ഏലയ്ക്ക പൊടി, നട്‌സ് ചേർത്തു തീ ഓഫ് ആക്കുക.
No comments:
Post a Comment