Monday, 19 July 2021

Chocolate Cream Puffs // ചോക്ലേറ്റ് ക്രീം പഫ്‌സ്

Kids Special....


Butter : 4  Table Spoon
Milk : 1/4 Cup
Water: 1/4 Cup
Salt :1 Pinch
Sugar:  Half Teaspoon
Egg : 2
Maida : Half Cup
Vanila Essence : Half Teaspoon
Chocolate Cream Filling 

Preheat oven at 250C.
To a pot add butter, milk, water, sugar and salt.
Heat in low flame and wait until the butter is melted and the mix starts to boil
Once done switch off the flame and add maida and combine well
Switch on the flame again and stir again for 2 - 3 minutes
Now transfer it to a bigger bowl and beat well for 3 - 4 minutes. Add vanila essence. 
Now add eggs one at a time and beat well until combined
Transfer to a piping bag and pipe small round around 1 inch in diameter and one and half inch tall
You can pipe around 10 puffs with this quantity.
Bake at 250 C for 15 minutes and then reduce the temperature to 200 C and bake for another 20 to 25 minutes until you get a golden brown crust
Remove from oven and let it cool well and then slice the Puffs and fill it with the chocolate filling 
Dust with some powdered sugar and serve

For making Chocolate Filling

Whipping Cream : Half Cup
Powdered Sugar : 2 Table Spoon
Coco Powder : 1 Table Spoon
Vanila Essence :1/2 Tea Spoon

Beat everything together until stiff peaks are formed. 
You can avoid coco powder and make plain vanila filling . 

ബട്ടർ : 4 ടേബിൾ സ്പൂണ്
പാൽ :1/4 കപ്പ്
വെള്ളം :1/4 കപ്പ്
ഉപ്പ്  :ഒരു നുള്ള്
പഞ്ചസാര : അര ടീ സ്പൂണ്
മുട്ട : 2
മൈദ : അര കപ്പ്
വാനില എസ്സെൻസ് : അര ടീ സ്പൂണ്
ചോക്ലേറ്റ് ക്രീം ഫില്ലിംഗ്

ഓവൻ 250 C ഇൽ പ്രേഹീറ്റ് ചെയ്യാൻ ഇടുക.
ബട്ടർ, പാൽ, വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്തു ചൂടാക്കുക. 
 ബട്ടർ മുഴുവൻ ഉരുകി ചെറുതായി തിളച്ചു വരുമ്പോൾ ഓഫ് ആക്കി മൈദ ചേർത്തു നന്നായി ഇളക്കുക. 
വീണ്ടും തീ കത്തിച്ച് ഒരു 2 - 3 മിനിറ്റ് മാവ് ഒന്ന് വാട്ടി എടുക്കുക
മാവ് പെട്ടെന്ന് കുറച്ചു വലിയ ബൗളിലേക്ക് മാറ്റി വാനില എസ്സെൻസ് കൂടെ ചേർത്തു 3 - 4 മിനിറ്റ് ബീറ്റ് ചെയ്യുക
മുട്ട ഓരോന്നായി ചേർത്തു നന്നായി ബീറ്റ് ചെയ്ത് യോജിപ്പിച്ചെടുക്കുക
മാവ് ഒരു പൈപ്പിങ് ബാഗിലേക്ക് മാറ്റി ബേക്കിംഗ് ട്രേയിൽ ഒരിഞ്ച് വട്ടത്തിലും ഒന്നര ഇഞ്ച് height ഇലും ആയി പൈപ്പ് ചെയ്യുക. ഏകദേശം 10 എണ്ണം പൈപ്പ് ചെയ്യാൻ പറ്റും
15 മിനിറ്റ് 250C ഇൽ ബേക്ക് ചെയ്യുക
ശേഷം 200C il 20 - 25 മിനിറ്റ് ബേക്ക് ചെയ്യുക
മുകളിൽ ഒരു ഗോൾഡൻ ബ്രൗണ് കളർ ആവണം.
പുറത്തെടുത്തു തണുക്കാൻ വെക്കുക
ശേഷം നടുവെ മുറിച്ചു ഉള്ളിൽ ഫില്ലിംഗ് നിറച്ച് മുകളിൽ കുറച്ചു പൊടിച്ച പഞ്ചസാര വിതറി സെർവ് ചെയ്യാം. 

ചോക്ലേറ്റ് ക്രീം ഫില്ലിംഗ് ഉണ്ടാക്കാൻ

വിപ്പിംഗ് ക്രീം : 1/2 കപ്പ്
കോകോ പൗഡർ :  1 ടേബിൾ സ്പൂൺ
പൊടിച്ച പഞ്ചസാര : 2  ടേബിൾ സ്പൂൺ
വാനില എസ്സെൻസ് : 1/2 ടീ സ്പൂണ്

വിപ്പിംഗ് ക്രീമും, കോകോ പൗഡറും പൊടിച്ച പഞ്ചസാരയും വാനില എസ്സെൻസും സ്റ്റിഫ് ആവും വരെ ബീറ്റ് ചെയ്യുക. 
ഇതിൽ കോകോ പൗഡർ ചേർക്കാതെ പ്ലൈൻ വാനില ക്രീം ഫില്ലിംഗ് ചെയ്യാം.

No comments:

Post a Comment