Thursday, 29 July 2021

Fried Ice Cream / പൊരിച്ച ഐസ് ക്രീം

Hot N Cold...


Vanila Ice Cream
Bread Slices 

Scoop the ice cream and tightly wrap in cling film and freeze for 4 to 5 hours
Chop the sides of the bread and slightly roll it using a rolling pin and brush some water 
Once the ice cream is well frozen remove the cling film and cover the ice cream with the bread slices. Roll it well and again cover and freeze. 
Make a slurry by mixing 4 table spoon of corn flour in some water.
Take the ice cream  and dip in corn flour slurry and roll in bread crumbs 
Deep fry in hot oil

Serve with some chocolate syrup drizzled on top.

വാനില ഐസ് ക്രീം
ബ്രഡ്

ഐസ് ക്രീം സ്കൂപ് ചെയ്ത് ക്ലിങ് ഫോയിലിൽ പൊതിഞ്ഞ് ഒരു 4 - 5 മണിക്കൂർ ഫ്രീസ് ചെയ്യുക
ബ്രഡ് അരിക് കളഞ്ഞു ചെറുതായി പരത്തി കുറച്ചു വെള്ളം ബ്രഷ് ചെയ്യുക
ഐസ് ക്രീം നന്നായി ഫ്രീസ് ആയി കഴിഞ്ഞു ഈ ബ്രെഡിൽ പൊതിഞ്ഞു നന്നായി ഉരുട്ടി എടുത്തു വീണ്ടും ഫ്രീസ് ചെയ്യുക
4 സ്പൂണ് കോണ് ഫ്‌ളവർ കുറച്ചു വെള്ളത്തിൽ കലക്കി എടുക്കുക
ഐസ് ക്രീം ബോൾസ് കോണ് ഫ്ലവറിൽ മുക്കി എടുത്തു ബ്രഡ് ക്രംസിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക. 


No comments:

Post a Comment