Thursday, 29 July 2021

Egg Masala Curry / മുട്ട മസാല കറി

Best Combination with Chapati and Rice..
Potato : 2
Onion: 1
Ginger : 1 Small Piece Crushed
Garlic Crushed: 4 Cloves 
Green Chilli: 2
Tomato: 1 Small 
Turmeric Powder : 1/4 Tea Spoon
Salt

Pressure cook all this together
Hard boil 4 eggs and remove shell and keep aside. 

To Dry Roast and Grind
Grated Coconut : 1/2 Cup
Chili Powder: 1/2 Table Spoon
Coriander Powder: 1 Table Spoon
Fennel Powder : 1/4 Tea Spoon
Garam Masala : 1/4 Tea Spoon

Coriander Leaves
Mustard Seeds
Coconut Oil
Curry Leaves
Dried Red Chilli

Roast coconut until light brown in color.
Then add all spices powders and roast well . Let it cool well. 
Once cooled grind well. 
Pour this paste to the cooked potato mix and let it boil well. 
Make gashes on the egg and add it to the curry
Once boiled well and gravy thicken add some chopped coriander Leaves and switch off the flame
Pour coconut oil to a pan and splutter the mustard seeds. 
Add fried chilly and curry leaves and saute for a minute and pour it to the curry. 
ഉരുളക്കിഴങ്ങ് : 2
സവാള: 1 ചെറുതായി അരിഞ്ഞത് 
പച്ചമുളക് : 2
ഇഞ്ചി : 1 ചെറിയ കഷ്ണം ചതച്ചത്
വെളുത്തുള്ളി : 4 അല്ലി ചതച്ചത് 
തക്കാളി : 1 ചെറുത് അരിഞ്ഞത്
മഞ്ഞൾ പൊടി : 1/ 4  ടി സ്പൂൺ 
ഇത്രയും കുക്കറിൽ വേവിച്ചെടുക്കുക 

4 മുട്ട പുഴുങ്ങി തൊലി കളഞ്ഞു വെക്കുക. 

വറുത്തരക്കാൻ 
തേങ്ങ : അര കപ്പ്  
മല്ലിപൊടി : 1 ടേബിൾ സ്പൂൺ 
മുളക് പൊടി : 1/2 ടേബിൾ സ്പൂൺ 
പെരുംജീരകം പൊടി : 1/4  ടി സ്പൂൺ 
ഗരം മസാല പൊടി : 1/4 ടി സ്പൂൺ
 
മല്ലി ഇല
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്
കറിവേപ്പില
ഉപ്പ്

തേങ്ങ ഇളം ബ്രൗണ് നിറം ആകും വരെ വറുത്തെടുക്കുക .  ശേഷം എല്ലാ പൊടികളും ചേർത്ത് നന്നായി മൂപ്പിക്കുക.  ചൂട് മാറി 
ആവിശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക
ഇനി ഈ അരപ്പ് ഉരുളക്കിഴങ്ങ് വേവിച്ചെടുത്തിൽ ചേർത്ത് നന്നായി തിളപ്പിക്കുക. മുട്ട നന്നായി വരഞ്ഞു അതും കറിയിൽ ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ചാറ് കുറുകി വരുമ്പോൾ കുറച്ചു മല്ലി ഇല അരിഞ്ഞതും ചേർത്ത് തീ ഓഫ് ചെയ്യാം.
കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് വറവിടുക

No comments:

Post a Comment