Yummy....
Strawberry Yogurt : 2 Table Spoon
Blueberry Yogurt : 2 Table Spoon
Chopped Fruits : 2 Table Spoon
Chopped Nuts : 1 Table Spoon
Ice Cream : 1 Scoop
Tutti Frootti : Little
You can take an acetate sheet and make a cylindrical shape by taping it's edges.
But here I used a plastic water bottle and just cut both sides and made a cylinder
Then strawberry yogurt, nuts, fruits and blueberry yogurt
That's it..It's done..Enjoy..
സ്ട്രോബെറി തൈര് : 2 ടേബിൾ സ്പൂൺ
ബ്ലൂ ബെറി തൈര് : 2 ടേബിൾ സ്പൂൺ
ഫ്രൂട്സ് അരിഞ്ഞത് : 2 ടേബിൾ സ്പൂണ്
നട്‌സ് അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
ഐസ് ക്രീം : 1 സ്കൂപ്
ടൂട്ടി ഫ്രൂട്ട് : കുറച്ചു
ഇതിന് വേണ്ടി കുറച്ചു കട്ടി ഉള്ള പ്ളാസ്റ്റിക് ഷീറ്റ് ചുരുട്ടി അറ്റത്തു ഒട്ടിച്ചു ഒരു സിലിണ്ടർ പോലെ ഉണ്ടാക്കാം. ഞാൻ അതിന് പകരം ആയി ഒരു പ്ളാസ്റ്റിക് ബോട്ടിൽ രണ്ട് ഏറ്റവും മുറിച്ചെടുത്തു.
ഇനി ആദ്യം ഗ്രാനോല അല്ലെങ്കിൽ വറുത്ത ഓട്സ് ഇട്ട് കൊടുക്കാം.
അതിന്റെ മുകളിൽ ആയി സ്ട്രോബെറി തൈര്, പിന്നെ നട്‌സ്, ഫ്രൂട്സ്, ബ്ലേബെറി തൈര് ഇട്ട് കൊടുക്കാം
ഏറ്റവും മുകളിൽ ആയി ഐസ് ക്രീം ടൂട്ടി ഫ്രൂട്ടി ഇട്ട് കൊടുക്കാം
എല്ലാം പ്ലേറ്റിലേക്ക് വീഴും..
സംഭവം റെഡി..
No comments:
Post a Comment