Kids Special
Maida: 2 Cup
Milk Powder: 1 Table Spoon
Yeast: 1 Tea Spoon
Sugar: 1 Table Spoon
Butter: 2 Table Spoon
Warm Milk: 1/2 Cup
Salt: 1/4 Tea Spoon
Milk Powder: 1 Table Spoon
Yeast: 1 Tea Spoon
Sugar: 1 Table Spoon
Butter: 2 Table Spoon
Warm Milk: 1/2 Cup
Salt: 1/4 Tea Spoon
For Filling
Butter : 1/4 Cup
Powdered Sugar : 5 Table Spoon
Vanilla Extract : 2 Drops
Add little sugar and yeast to milk and mix well
Let it rest for 10 minutes to rise
Add salt, remaining sugar, milk powder to maida and combine well
To the flour mix add the milk yeast mixture and make the dough
If needed add some water and make a slightly sticky dough
Add butter and knead well for 5 to 8 minutes.
Cover with a wet cloth and let the dough rise for 1 hour
After 1 hour the dough will rise well. Divide it to 6 balls. Roll the balls well.
Put a damp cloth and cover for 20 minutes
Preheat oil and reduce the heat and fry each bun. The oil should be medium hot only.
Now allow the buns to cool well
Then slice the buns. Do not slice it completely and make it 2 pieces.
For filling mix all ingredients mentioned under the same and combine well
Fill each bun with the filling and serve.
മൈദ : 2 കപ്പ്
പാൽപ്പൊടി : 1 ടേബിൾ സ്പൂണ്
യീസ്റ്റ് :1 ടീ സ്പൂണ്
പഞ്ചസാര :1 ടേബിൾ സ്പൂണ്
ബട്ടർ : 2 ടേബിൾ സ്പൂണ്
ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ്
ഉപ്പ് :1/4 ടീ സ്പൂണ
ഓയിൽ
ഫില്ലിംഗ് ഉണ്ടാക്കാൻ
ബട്ടർ : 1/4 കപ്പ്
പൊടിച്ച പഞ്ചസാര : 5 ടേബിൾ സ്പൂണ്
വാനില എസ്സെൻസ് : 2 തുള്ളി
പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക.
മൈദയിലേക്ക് പാൽപ്പൊടി ബാക്കി പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തിളക്കുക.
പാൽ മിക്സ് കൂടെ ചേർത്തു നന്നായി കുഴക്കുക.. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് ചെറുതായി ഒട്ടുന്ന പരുവത്തിൽ ഉള്ള മാവ് റെഡി ആക്കുക..
ഇനി ബട്ടർ ചേർത്തു നന്നായി ഒരു 5 - 8 മിനിറ്റ് കുഴക്കണം.
ശേഷം എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക
മാവ് 1 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും.. ഒന്ന് കുഴച്ചെടുത്ത ശേഷം 6 ഉരുളകൾ ആക്കുക..
നന്നായി ഉരുട്ടി എടുക്കുക.
ഒരു നനഞ്ഞ തുണി വെച്ചു 20 മിനുറ്റ് മൂടി വെക്കുക
ശേഷം ഓയിൽ ചൂടാക്കുക.
മീഡിയം ചൂട് ആയാൽ തീ സിമ്മിൽ ആക്കുക.
ശേഷം ഓരോ ബണ് വീതം പൊരിച്ചെടുക്കുക
നന്നായി തണുത്ത ശേഷം നടുവേ മുറിക്കുക. 2 കഷ്ണം ആക്കേണ്ട.. മുക്കാൽ ഭാഗം മുറിച്ചാൽ മതി.
ഫില്ലിംഗ് പറഞ്ഞിട്ടുള്ള ഇൻഗ്രിഡിഎന്റസ് നന്നായി മിക്സ് ആക്കി എടുക്കുക
ഓരോ ബണ്ണിലും ഫില്ലിംഗ് നിറച്ചു സെർവ് ചെയ്യാം.
No comments:
Post a Comment