കുടംപുളി ഇട്ടു വെച്ച നല്ല ചെമ്മീൻ കറി ഉണ്ട് ...
Spicy tangy prawns curry...
Ingredients
Prawns: 250 gm
Shallots: 10 - 12 sliced
Garlic: 10 cloves sliced
Ginger: 1 Big piece chopped
Green Chilly: 3
Kudampuli / Cambogia: 3 Pieces
Red Chilly Powder: 2 Table Spoon
Coriander Powder: 1/2 Table Spoon
Turmeric Powder: 1/2 Tea Spoon
Fenugreek Powder: 1/4 Tea Spoon
Coconut Oil: 2 Table Spoon
Curry Leaves: 2 sprig
Salt
Water
For Tempering
Coconut oil: 1 Table Spoon
Fenugreek seeds: 1/4 Tea Spoon
Mustard Seeds: 1/2 Tea Spoon
Shallots: 4 Sliced
Dry Red Chilly: 2
Red Chilly Powder: 1/4 Tea Spoon
Turmeric Powder: 1/4 Tea Spoon
Curry Leaves: 1 Sprig
Cooking Time: 20 Minutes
Method
Wash and soak the kudampuli in water and keep aside
Clean and devein the prawns and wash well and keep aside
To an earthern pot or kadai add coconut oil. Once it becomes hot add chopped ginger, garlic and green chilly
Saute for 2 minutes and add sliced shallots and curry leaves
Saute well until it starts to change color
Reduce the flame add add chilly powder, turmeric powder and coriander powder
Saute well until the raw smell of the spices is gone
Add kudampuli along with the water. Add more water if required but not too much.
Let it boil well and then add cleaned prawns
Cover and cook in low flame for 10 minutes
Check the consistency of the gravy. If still thin open the lid and let it boil for some time and add fenugreek powder and switch off the flame
For tempering add coconut oil. Once it becomes hot add fenugreek seeds and mustard seeds
Once it finishes spluttering add dried red chilly, sliced shallots and curry leaves
Saute until shallots changes color and add turmeric powder and chilly powder.
Saute for another minute and pour it to the curry
Mix well and cover and keep for some time and serve hot with rice
ചേരുവകൾ
തയ്യാറാക്കാൻ വേണ്ട സമയം : 20 മിനിറ്റ്
കുടംപുളി കഴുകി വെള്ളത്തിൽ ഇട്ട് മാറ്റി വെക്കുക

ചെമ്മീൻ: 250 gm
ചെറിയ ഉള്ളി അരിഞ്ഞത് : 10 - 12 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് : 10 അല്ലി
ഇഞ്ചി അരിഞ്ഞത് : ഒരു വലിയ കഷ്ണം
പച്ചമുളക് : 3 എണ്ണം
മുളക് പൊടി : 2 ടേബിൾ സ്പൂൺ
മല്ലി പൊടി : 1/2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
ഉലുവ പൊടി : 1/4 ടി സ്പൂൺ
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കറിവേപ്പില : 2 തണ്ട്
ഉപ്പ്
വെള്ളം
വെളുത്തുള്ളി അരിഞ്ഞത് : 10 അല്ലി
ഇഞ്ചി അരിഞ്ഞത് : ഒരു വലിയ കഷ്ണം
പച്ചമുളക് : 3 എണ്ണം
മുളക് പൊടി : 2 ടേബിൾ സ്പൂൺ
മല്ലി പൊടി : 1/2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
ഉലുവ പൊടി : 1/4 ടി സ്പൂൺ
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കറിവേപ്പില : 2 തണ്ട്
ഉപ്പ്
വെള്ളം
താളിക്കാൻ
വെളിച്ചെണ്ണ :1 ടേബിൾ സ്പൂൺ
ഉലുവ : 1/4 ടി സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് : 4 എണ്ണം
ഉണക്ക മുളക് : 2
കറിവേപ്പില : 1 തണ്ട്
മുളക് പൊടി : 1/4 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ
വെളിച്ചെണ്ണ :1 ടേബിൾ സ്പൂൺ
ഉലുവ : 1/4 ടി സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് : 4 എണ്ണം
ഉണക്ക മുളക് : 2
കറിവേപ്പില : 1 തണ്ട്
മുളക് പൊടി : 1/4 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ
തയ്യാറാക്കുന്ന വിധം
കുടംപുളി കഴുകി വെള്ളത്തിൽ ഇട്ട് മാറ്റി വെക്കുക
ചെമ്മീൻ നന്നാക്കി കഴുകി മാറ്റി വെക്കുക
ഒരു മൺ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച വെളുത്തുള്ളി, ഇഞ്ചി , പച്ചമുളക് ചേർത്ത് 2 മിനിറ്റ് വഴറ്റുക
ഒരു മൺ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച വെളുത്തുള്ളി, ഇഞ്ചി , പച്ചമുളക് ചേർത്ത് 2 മിനിറ്റ് വഴറ്റുക
ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും , കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക
ചെറുതായി നിറം മാറി തുടങ്ങുമ്പോൾ തീ നന്നായി കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി എന്നിവ ചേർക്കുക.
പച്ചമണം മാറും വരെ നന്നായി വഴറ്റുക.
ഇതിലേക്ക് കുടംപുളി വെള്ളത്തോട് കൂടി ചേർക്കുക. ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളചേർക്കുക. വെള്ളം ഒരുപാട് ചേർക്കരുത്.
നന്നായി തിളക്കുമ്പോൾ ചെമ്മീൻ ചേർത്ത് അടച്ചു വെച്ച് 10 മിനിറ്റ് വേവിക്കുക
കറി കട്ടി ആയിട്ടില്ലെങ്കിൽ കുറച്ചു നേരം തുറന്നു വെച്ച് തിളപ്പിച്ചതിനു ശേഷം ഉലുവ പൊടി ചേർത്ത് തീ ഓഫ് ചെയ്യുക
താളിക്കാൻ വെളിച്ചെണ്ണ ചൂടാകുമ്പോൾ ഉലുവ, കടുക് എന്നിവ പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളകും, കറിവേപ്പിലയും,അരിഞ്ഞു വെച്ച ചെറിയ ഉള്ളിയും ചേർത്ത് ഇളക്കുക
ചെറിയ ഉള്ളി നിറം മാറി തുടങ്ങുമ്പോൾ മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി ഒരു മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്‌തു കറിയിലേക്കു ചേർത്തിളക്കുക

കുറച്ചു നേരം മൂടി വെച്ചതിനു ശേഷം ചൂടോടെ ചൊറിനൊപ്പം കഴിക്കാം.
No comments:
Post a Comment