Its really spicy
Ingredients
Tomato :1 Big
Shallots: 2
Garlic: 2 cloves
Ginger: 1 Small Piece
Red Chilly Powder: 1 Tea spoon
Pepper Powder: 1/2 Tea Spoon
Turmeric Powder: 1/2 Tea Spoon
Coconut Oil: 2 Table Spoon
Curry Leaves : 1 Sprig
Salt
Cooking Time: 15 Minutes
Method
Crush ginger, garlic and shallots
To a pan pour oil and add crushed ginger, garlic and shallots.
Saute for a good 5 minutes
Now add red chilly powder, pepper powder, turmeric powder and salt
Saute well and add chopped tomato and curry leaves
Saute until oil starts to leave
Best combination with dosa, idli or rice
ചേരുവകൾ

തക്കാളി : 1 വലുത്
ചെറിയ ഉള്ളി : 2 എണ്ണം
വെളുത്തുള്ളി : 2 എണ്ണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
മുളക് പൊടി : 1 ടി സ്പൂൺ
കുരുമുളക് പൊടി : 1/2 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കറിവേപ്പില : 1 തണ്ട്
ഉപ്പ്
ചെറിയ ഉള്ളി : 2 എണ്ണം
വെളുത്തുള്ളി : 2 എണ്ണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
മുളക് പൊടി : 1 ടി സ്പൂൺ
കുരുമുളക് പൊടി : 1/2 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കറിവേപ്പില : 1 തണ്ട്
ഉപ്പ്
തയ്യാറാക്കാൻ വേണ്ട സമയം : 15 മിനിറ്റ്
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ നന്നായി ചതച്ചെടുക്കുക
പാനിലേക്ക് എണ്ണ ഒഴിച്ചു ചതച്ചു വെച്ച ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് നന്നായി ഒരു 5 മിനിറ്റ് വഴറ്റുക
ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക് തക്കാളി അരിഞ്ഞതും, കറിവേപ്പിലയും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക
ഇഡ്‌ലി, ദോശ, ചൊറിനൊപ്പവും നല്ല ടേസ്റ്റ് ആണ്

No comments:
Post a Comment