Monday 28 September 2020

Ada Pradhaman // അട പ്രഥമൻ

 Kerala Special....

Rice Ada: 100gm
Jaggery: 250 - 300 gm (can be increased or decreased as required)
Coconut Milk: 1 cup (First milk)
Second Milk: 2.5 cups
Cashew nuts, Raisins, Coconut Slices: 2 Table Spoon each
Ghee: 2 Table Spoon
Cardamom powder: 1/2 Tea Spoon
Dry Ginger Powder 1/4 Tea Spoon (I usually dont add. But if you like the taste you can add)
Water: As needed
Salt: A pinch

Boil water and add ada to it and cook well.
Then strain the water and wash well in cold water
Pour a little water to the jaggery and make a syrup and strain it 
Put the cooked ada to a heavy bottom kadai or uruli and pour the jaggery syrup and bring to a boil and let it thicken well
Pour the second coconut milk into it, mix well and let it boil until you achieve the desired consistency 
Now add the first milk and mix well. Add cardamom powder, dry ginger powder and salt 
Stir well and switch off the flame
Fry cashew nuts, raisins and coconut flakes in ghee and add it to the payasam

അരി അട : 100gm
ശർക്കര : 250 - 300 gm( ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
നാളികേര പാൽ : 1 കപ്പ് ( ഒന്നാം പാൽ)
രണ്ടാം പാൽ : 2.5 കപ്പ്
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, തേങ്ങാ കൊത്തു : 2 ടേബിൾ സ്പൂണ് വീതം
നെയ്യ് : 2 ടേബിൾ സ്പൂണ്
ഏലയ്ക്ക പൊടി : അര ടീ സ്പൂണ്
ചുക്ക് പൊടി : കാൽ ടീ സ്പൂണ് (ഞാൻ ചേർക്കറില്ല.. ചുക്കിന്റെ ടേസ്റ്റ് ഇഷ്ടമാണെങ്കിൽ ചേർക്കാം)
വെള്ളം: ആവശ്യത്തിന്
ഉപ്പ് : ഒരു നുള്ള്

നന്നായി ചൂടായ വെള്ളത്തിലേക്ക്  അട ഇട്ടു വേവിച്ചെടുക്കുക. ശേഷം വെള്ളം ഊറ്റി കളഞ്ഞ്   തണുത്ത വെള്ളം ഒഴിച്ച് നന്നായി കഴുകി എടുക്കുക
ശർക്കര കുറച്ചു വെള്ളം ഒഴിച്ച് പാനി ആക്കി അരിച്ചെടുക്കുക. 
വേവിച്ച അട ഒരു ഉരുളിയിലേക്ക് ഇട്ട് ശർക്കര പാനി ചേർത്ത് നന്നായി തിളപ്പിച്ചു കുറുക്കി എടുക്കുക
ഇതിലെക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് നന്നായി ഇളക്കി പാകത്തിന് കുറുക്കി എടുക്കുക. 
ഇതിലേക്ക് ഒന്നാം പാൽ ചേർത്ത് യോജിപ്പിച്ചതിനു ശേഷം, ഏലക്ക പൊടി, ചുക്ക് പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, തേങ്ങാ കൊത്തു എന്നിവ നെയ്യിൽ വറുത്തു ചേർക്കുക

No comments:

Post a Comment