Monday 28 September 2020

Kappa Biriyani // കപ്പ ബിരിയാണി // ഇറച്ചിയും കപ്പയും ..

I made it with Chicken..Usually its made with Beef or Mutton....


Tapioca: One kg 
Chicken: 1 kg
Onion: 1
Ginger: One Small Piece Crushed 
Garlic: 5 Cloves Crushed 
Green Chillies: 5 Crushed
Coriander Powder: 1 Tablespoon 
Chili Powder: 1 Table Spoon 
Turmeric Powder: 1/4 Tablespoon 
Pepper Powder: Half a Tablespoon 
Garam Masala: 1/4 Tablespoon 
Salt: As Needed
Curry leaves
Coconut oil
Mustard
Dry Red Chilly

Pour enough water to boil the kappa and when it boils well, drain the water and cook again with enough water and some salt.
Heat a pan, pour oil and fry onion. Add ginger, garlic and green chillies. Once it is well cooked, add masala powder and saute well
Then add chicken, cover and cook over low heat. 
Add salt and curry leaves to taste. When the chicken is cooked, add the cooked and mashed kappa. 
Then mix well and cook on low heat for 5 minutes
Season with mustard, curry leaves and dried red chilli.


ഞാൻ ചിക്കൻ ചേർത്താണ് ഉണ്ടാക്കിയത്..ബീഫ്, മട്ടൻ ആണ് സാധാരണ ചേർക്കുന്നത്.. 

കപ്പ : ഒരു കിലോ 
ചിക്കൻ : 1 കിലോ
സവാള : 1
ഇഞ്ചി :ചെറിയ കഷ്ണം ചതച്ചത്
വെളുത്തുള്ളി :5 അല്ലി ചതച്ചത് 
പച്ചമുളക് :5 എണ്ണം ചതച്ചത്
മല്ലിപൊടി :1 ടേബിൾസ്പൂൺ 
മുളകുപൊടി : 1  ടേബിൾസ്പൂൺ 
മഞ്ഞൾപൊടി :കാൽ ടേബിൾസ്പൂൺ 
കുരുമുളക് പൊടി :അര ടേബിൾസ്പൂൺ 
ഗരംമസാല :കാൽ ടേബിൾസ്പൂൺ 
ഉപ്പ്‌ :ആവശ്യത്തിന് 
കറിവേപ്പില
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്‌

കപ്പയിൽ പാകത്തിന് വെള്ളം ഒഴിച്ച് ഒന്ന് നന്നായി തിളക്കുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ് വീണ്ടും ആവശ്യത്തിന് വെള്ളവും കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക
പാൻ ചൂടാക്കി എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർക്കുക. നന്നായി വഴന്നു കഴിഞ്ഞു മസാല പൊടികൾ ചേർത്ത് നന്നായി മൂപ്പിക്കുക
ശേഷം ചിക്കൻ ചേർത്ത് ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക. 
പാകത്തിന് ഉപ്പും, കറിവേപ്പിലയും ചേർക്കുക. ചിക്കൻ പാകം ആയാൽ വെന്ത കപ്പ ഒന്ന് ഉടച്ചു ചേർക്കുക. 
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.. ചെറിയ തീയിൽ ഒരു 5 മിനിറ്റ് വേവിച്ചെടുക്കുക
കടുകും കറിവേപ്പിലയും വറ്റൽ മുളകും കൂടെ  താളിച്ചു ചേർക്കുക

No comments:

Post a Comment