Biscuits: 2 Packets. I have used Marie Bisuits
Milk: 1 Liter
Corn Flour: 3 Table Spoon
Coco Powder: 3 Table Spoon
Suagr: 1/4 cup
Vanilla Essence: 3 Drops
Whipping Cream : 1/4 Cup
Chocolate Bar, Oreo Biscuits: For Decoration
Add corn flour, coco powder and sugar to milk and mix well. Cook this mixtur in low flame until it becomes thick
Add vanilla essence and switch off the flame and let this mixture cool
Add half a table spoon of powered sugar to whipping cream and beat until stiff peaks are formed.
To a setting tray pour some choclate custard.. Now place a layer of marie biscuits. Next pour in a layer of custard
Next add in some whipped cream. Next custard layer, then biscuit layer and whipped cream layer
Repeat the same process of layreing and make sure the top layer is whipped cream.
Finally decorate with some chocolate shavings and oreo biscuits..
Refrigerate for some time and serve cold
ബിസ്ക്കറ്റ് : 2 പാക്കറ്റ് (ഞാൻ marie biscuit ആണ് എടുത്തത്)
പാൽ : 1 ലിറ്റർ
Corn flour : 3 ടേബിൾ സ്പൂണ്
കോകോ പൗഡർ : 3 ടേബിൾ സ്പൂണ്
പഞ്ചസാര : കാൽ കപ്പ്
വാനില എസ്സെൻസ് : 3 തുള്ളി
വിപ്പിംഗ് ക്രീം : കാൽ കപ്പ്
ചോക്ലേറ്റ്, oreo ബിസ്ക്കറ്റ് ഡെക്കോറേറ്റ് ചെയ്യാൻ
പാലിലേക്ക് corn flour, കോകോ പൗഡർ, പഞ്ചസാര എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ചെറിയ തീയിൽ കുക്ക് ചെയ്ത് നന്നായി കുറുക്കി എടുക്കുക. ശേഷം വാനില എസ്സെൻസ് ചേർത്ത് തീ ഓഫ് ചെയ്ത് ചൂട് തണയാൻ ആയി മാറ്റി വെക്കുക.
വിപ്പിംഗ് ക്രീമിൽ ഒരു അര ടേബിൾ സ്പൂണ് പൊടിച്ച പഞ്ചസാര കൂടി ചേർത്ത് ബീറ്റ് ചെയ്ത് മാറ്റി വെക്കുക
ഇനി ഒരു പുഡ്ഡിംഗ് ട്രെയിലേക്ക് ആദ്യം കുറച്ചു കസ്റ്റർഡ് ഒഴിക്കുക. ശേഷം ബിസ്ക്കറ്റ് നിരത്തുക. പിന്നെ വീണ്ടും കസ്റ്റർഡ്, പിന്നെ ബിസ്ക്കറ്റ്.ഇടക്ക് ഒരു 2 സ്പൂണ് വിപ്പിംഗ് ക്രീം ചേർക്കാം. അങ്ങനെ മുഴുവൻ കസ്റ്റർഡ്, ബിസ്ക്കറ്റ് ലയർ ചെയ്യുക. ഏറ്റവും മുകളിൽ കസ്റ്റർഡ് ആവണം..ശേഷം ബാക്കി വിപ്പിംഗ് ക്രീം മുകളിൽ ലയർ ചെയ്യാം. മുകളിൽ oreo ബിസ്ക്കറ്റ് , ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് എന്നിവ വെച്ച് അലങ്കരിക്കാം..നന്നായി തണുപ്പിച്ച ശേഷം മുറിച്ചെടുക്കാം.
No comments:
Post a Comment