Tuesday 8 September 2020

Chocolate Chunk Brownie

Cakes and Brownies has almost the same ingredients.  But the main difference we are not adding baking powder or baking soda in brownies. And both have entirely different textures.  Personally i like brownies

Maida: 3/4 th Cup

Coco Powder: 1/4 th Cup

Instant Coffee Powder: 1 Tea Spoon

Powdered Sugar: 3/4 th Cup

Vanilla Essence: 1 Tea Spoon

Egg: 3

Butter :100 gms

Chocolate Bars: Any Chocolate bars of your coice


Preheat oven at 160C

Brush the cake tin with some oil and place a butter paper 

Mix maida, coco powder and coffee powder

Beat butter and powdered sugar.  Once this mixture is light and fluffy add in 1 egg at a time and beat well

Now add in the flour mix in batches and combine well 

To the cake tin pour half of the brownie batte and spread well

Now chop the chocolate bar and place it on top of the batter

Now pour the rest of the batter on top and slowly level it using a spoon

If you wish to you can add some chocolate on top too.. I have not added

Place it in the oven and bake for 25 minutes

After 25 minutes take a skewer or tooth pick and inert it in the center of the brownie

If it comes out clean the brownie is ready

Else bake for another 5 more minutes

Once done take the brownie out of the oven and let it cool well before cutting


കേക്കും, ബ്രൗണി ഏകദേശം ചേരുവകൾ ഒക്കെ ഒന്നാണെങ്കിലും ഏറ്റവും വലിയ വ്യത്യാസം ബ്രൗണിയിൽ ബേക്കിംഗ് പൗഡർ/സോഡാ ഒന്നും ചേർക്കുന്നില്ല..അതു കൊണ്ട് തന്നെ രണ്ടിനും വ്യത്യസ്ത texture ആണ്....എനിക്ക് ബ്രൗണി ആണ് കൂടുതൽ ഇഷ്ട്ടം..ഉണ്ടാക്കാനും കഴിക്കാനും..

എന്നാൽ ഇനി റെസിപ്പി നോക്കാം

മൈദ:  3/4 കപ്പ്

കോകോ പൗഡർ: 1/4 കപ്പ്

ഇൻസ്റ്റന്റ് കോഫി പൗഡർ :1 ടീ സ്പൂണ്

പൊടിച്ച പഞ്ചസാര :3/4 കപ്പ്

വാനില എസ്സെൻസ് : 1 ടീ സ്പൂണ്

മുട്ട :3

ബട്ടർ : 100 ഗ്രാം


ചോക്ലേറ്റ് : ഇഷ്ട്ടമുള്ളത് എടുക്കാം


ഓവൻ 160C പ്രീ ഹീറ്റ് ചെയ്യുക

കേക്ക് ടിന്നിൽ എണ്ണ തടവി ബട്ടർ പേപ്പർ വെച്ച് റെഡി ആക്കുക

മൈദ, കോകോ പൗഡർ, കോഫി പൗഡർ മിക്സ് ചെയ്യുക

ബട്ടർ, പൊടിച്ച പഞ്ചസാര ചേർത്ത് ബീറ്റ് ചെയ്യുക. മുട്ട ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്യുക. 

ഇതിലേക്ക് മൈദ മിക്സ് ചേർത്ത് യോജിപ്പിക്കുക

ഈ ബാറ്ററിന്റെ പകുതി കേക്ക് ടിന്നിൽ ഒഴിച്ച് നന്നായി സ്പ്രെഡ് ചെയ്യുക. 

ഇതിന് മുകളിൽ ചോക്ലേറ്റ് ചോപ്പ് ചെയ്തു വെക്കുക. 

ബാക്കി ബാറ്റർ ഒരു സ്പൂണ് ഉപയോഗിച്ചു സാവാദനം ഇതിന്റെ മുകളിൽ ഇട്ട് എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്യുക. മുകളിൽ വേണമെങ്കിൽ കുറച്ചു ചോക്ലേറ്റ് ഇടാം.. ഞാൻ ഇട്ടിട്ടില്ല..ശേഷം ചൂടായ ഓവനിൽ വെച്ച് 25 മിന്റ്സ് ബെക് ചെയ്യുക. 

25 മിനുറ്റ് കഴിഞ്ഞു  നടുവിൽ ഒരു ടൂത്ത് പിക്ക് കൊണ്ട് കുത്തി നോക്കുക. അത് ക്ലീൻ ആയിട്ടാണ് ഉള്ളതെങ്കിൽ ബ്രൗണി റെഡി ആയി. അല്ലെങ്കിൽ ഒരു 5 മിനിറ്റ് കൂടി ബേക്ക് ചെയ്യുക. 

നന്നായി തണുത്ത ശേഷം മാത്രം കട്ട് ചെയ്യാൻ പാടുള്ളൂ.

No comments:

Post a Comment