Tuesday 8 September 2020

Rose Syrup // റോസ് സിറപ്പ്

Easy Rose Syrup which is used for making Falooda, Rose milk, Ice Cream, Cakes made at home..

Sugar : 1 Cup

Water: 3/4 Cup

Beetroot Peel : A few, or use beetroot slices 

Salt : 1 Pinch

Rose Water : 1 Tea Spoon

Boil sugar, water and beetroot peel. When the syrup becomes slightly thick add salt and rose water and switch off the flame. 

Strain it and let it cool. Once cooled down store in fridge and use as needed. 

Beetroot peel should not be kept in syrup for long time as the sugar syrup might get the taste of beetroot

Do not wait till the syrup get too thick..As the syrup gets thicker once cooled

If using rose petals instead of rose water once you strain the boiled syrup (sugar+water+beetroot+salt) 

Add the washed and dried petals and let it sit for 24 hours. Then remove the rose petals. 


ഫലൂദ, റോസ് മിൽക്ക്, ഐസ് ക്രീം, കേക്ക് എല്ലാത്തിനും ഉപയോഗിക്കുന്ന റോസ് സിറപ്പ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

പഞ്ചസാര : 1 കപ്പ്
വെള്ളം : 3/4 കപ്പ്
ബീറ്റ്റൂട്ട് തൊലി: കുറച്ച്.. ബീറ്റ്റൂട്ട് കഷ്ണവും ഉപയോഗിക്കാം
ഉപ്പ്: 1 നുള്ള്
റോസ് വാട്ടർ: 1 ടീ സ്പൂണ്

പഞ്ചസാര, വെള്ളം, ബീറ്റ്റൂട്ട് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക
ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ ഉപ്പും റോസ് വാട്ടറും ചേർത്തു തീ ഓഫ് ആക്കുക.. 
ശേഷം അരിച്ചെടുക്കുക. 
തണുത്തു കഴിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിച്ചു ആവശ്യത്തിന് ഉപയോഗിക്കാം..ബീറ്റ്റൂട്ട് ഒരുപാട് നേരം സിറപ്പിൽ വെക്കരുത്.. സിറപ്പിന്  ബീറ്റ്റൂട്ട് ടേസ്റ്റ് വരും..
ഷുഗർ സിറപ്പ് ഒരുപാട് കട്ടി ആവരുത്.. കാരണം ഷുഗർ സിറപ്പ് തണുക്കുമ്പോൾ ഒന്ന് കൂടി കട്ടി ആകും..
റോസ് പൂവ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഷുഗർ സിറപ്പ് അരിച്ചെടുത്തിന് ശേഷം കഴുകി തുടച്ച റോസ് ഇതളുകൾ ഇട്ട് 24 മണിക്കൂർ വെക്കുക. ശേഷം ഇതളുകൾ മാറ്റുക

No comments:

Post a Comment