Tuesday 8 September 2020

Chicken Chukka // ചിക്കൻ ചുക്ക..

Chicken: Half Kg

Onion: 3

Ginger Garlic Paste: 1 Table Spoon

Pepper Powder: 1 Tea Spoon

Chilly Powder: 1 Tea Spoon

Turmeric Powder: 1/2 Tea Spoon

Coriander Powder: 1/2 Tea Spoon

Garam Masala Powder: 1/2 Tea Spoon

Tomato: 1 small

Salt

Curry Leaves

Coconut Oil


Finely slice the onion and deep fry it until light brown in colour

Wash the chicken and drain it well

To the chicken add in the fried onion, ginger garlic paste, peppper powder, chilly powder, turmeric powder, coriander powder, garam masala powder and finely chopped tomato

Add in required salt and combine well

Let this mix rest for 1 hour

Heat coconut oil in a kadai and add in the chicken mix and cook in low flame and roast it well


അര കിലോ ചിക്കൻ കഴുകി വെള്ളം നന്നായി കളഞ്ഞു വെക്കുക

3 സവാള ഖനം കുറച്ചു അരിഞ്ഞെടുത്തു ലൈറ്റ് ബ്രൗണ് കളർ ആയി വറുത്തു കോരി എടുക്കുക

ഇത് ചിക്കനിലേക്ക് ചേർക്കുക..കൂടെ

ഒരു ടേബിൾ സ്പൂണ് ഇഞ്ചി  വെളുത്തുള്ളി പേസ്റ്റ്, ഒരു ടീ സ്പൂണ് കുരുമുളക് പൊടി, ഒരു ടീ സ്പൂണ് മുളക് പൊടി, അര ടീ സ്പൂണ് മഞ്ഞൾ പൊടി, അര ടീ സ്പൂണ് മല്ലി പൊടി, അര ടീ സ്പൂണ് ഗരം മസാല പൊടി, ഒരു തക്കാളി ചെറുതായി അരിഞ്ഞത്, പാകത്തിന് ഉപ്പ് , കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി കുഴച്ചെടുത്തു ഒരു മണിക്കൂർ വെക്കുക

ശേഷം കടായിയിൽ വെളിച്ചെണ്ണ ചൂടാക്കി ചിക്കൻ കൂട്ട് ഇട്ട് ചെറിയ തീയിൽ ഇട്ട് വേവിച്ചു നന്നായി മൊരിച്ചെടുക്കുക..

No comments:

Post a Comment