Tuesday 29 September 2020

Chicken Majboos // ചിക്കൻ മജ്ബൂസ്

Arabic Special..
Cinnamon, Cloves, Cardamom, Bay Leaf:  3 Each
Pepper : 1/2 Tea Spoon
Dry Lemon: 1

Onion: 2
Ginger : 1 Big Piece
Garlic: 8 Cloves
Green Chilly: 5 - 6
Tomato: 2
Sunflower Oil: 4 Table Spoon

Chicken: 1 Kg Cut to big pieces
Arabic Masala Powder: 2 Tea Spoon (Recipe Given Below)
Lime Juice: 1 Table Spoon
Basmati Rice: 3 Cups (Washed and soaked )
Chicken Stock Cube: 1
Salt : As needed (Chicken Stock cube contains salt)

Marinate the chicken with Arabic masala powder, Salt and lime juice
Grind together tomato, ginger, garlic and green chillies
To a pan pour 2 table spoon oil and add cinnamon, clove, bay leaf, cardamom and pepper corn
Saute for a minute or two and then add  sliced onion
Saute for a few minutes and add the ground tomato 
Saute well until oil starts to separate
To this add chicken and fry it for 2 to 3 minutes each side
Add 6 cups of boiling water, dry lime, chicken stock cube.
Cover and cook for 10 to 15 minutes
Now remove the chicken and add soaked rice and cook in low flame
By the time the rice is cooked the water will also dry up
Now grill or pan fry the chicken until light brown in color
Place the grilled chicken on the rice and cover and cook in lowest flame for 5 more minutes
Serve adding some fried cashew nuts and raisins

Arabic Masala Powder

Cumin seeds : 1 table spoon
Fennel seeds :1 table spoon
Cinnamon stick broken to small pieces: 1 table spoon
Coriander seeds  1 tea spoon
Whole pepper corns 1/2 tea spoon
Dried red kashmiri chillies: 4 - 5
Turmeric powder: 1/2 tea spoon
Dry roast everything other than turmeric powder for 5 minutes in low flame
Switch off the flame and add turmeric powder and combine well
Let it cool down for some time and grind it to a powder

പട്ട, ഗ്രാമ്പു, ഏലയ്ക്ക,ബേ ലീഫ് : 3 എണ്ണം വീതം
കുരുമുളക് : 1/2 ടീ സ്പൂണ്
ഉണങ്ങിയ നാരങ്ങ: 1
സവാള: 2
ഇഞ്ചി :ഒരു വലിയ കഷ്ണം
വെളുത്തുള്ളി :8 അല്ലി
പച്ച മുളക് :5 - 6
തക്കാളി: 2
ഓയിൽ :4 ടേബിൾ സ്പൂണ്


ചിക്കൻ :1 കിലോ (വലിയ കഷ്ണം ആക്കിയത്)
അറബിക് മസാല പൊടി :2 ടീ സ്പൂണ് (റെസിപ്പി താഴെ കൊടുത്തിട്ടുണ്ട്)
ചെറുനാരങ്ങ നീര് :1 ടേബിൾ സ്പൂണ്
ബസുമതി അരി : 3 കപ്പ് (കഴുകി വെള്ളത്തിൽ കുതിർത്തു വെക്കുക)
ചിക്കൻ സ്റ്റോക്ക് ക്യൂബ് : 1
ഉപ്പ് :ആവശ്യത്തിന് (ചിക്കൻ സ്റ്റോക്ക് ക്യൂബിൽ ഉപ്പ് ഉണ്ട്)

ചിക്കൻ അറബിക് മസാല , നാരങ്ങ നേര് ഉപ്പ് എന്നിവ ചേർത്ത് മാരിനെറ്റ് ചെയ്തു വെക്കുക
തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ചെടുക്കുക
കടായിയിൽ എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, ബേ ലീഫ് ,കുരുമുളക് ചേർത്ത് ഒന്ന് മൂപ്പിക്കുക
ഇതിലേക്ക് സവാള ചേർത്തു വഴറ്റുക
അരച്ചു വെച്ച തക്കാളി മിക്സ് ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക
ഇതിലേക്ക് ചിക്കൻ ചേർത്ത് ഒരു 2 - 3 മിനിറ്റ് ഒന്ന് ഫ്രൈ ആക്കുക
6 കപ്പ് ചൂട് വെള്ളം, ഉണങ്ങിയ നാരങ്ങ, ചിക്കൻ സ്റ്റോക്ക് ക്യൂബ് എന്നിവ ചേർത്ത് അടച്ചു വെച്ചു 10 - 15 മിനിറ്റ് വേവിക്കിക
ശേഷം ചിക്കൻ എടുത്തു മാറ്റി അരി ചേർക്കുക
അടച്ചു വെച്ചു ചെറിയ തീയിൽ വേവിച്ചു വറ്റിച്ചെടുക്കുക
ചിക്കൻ ഗ്രിൽ അല്ലെങ്കിൽ ഫ്രയിങ് പാനിൽ ഇട്ട് ഒന്ന് മൊരിച്ചെടുക്കുക
ശേഷം ചിക്കൻ ചൊറിന് മുകളിൽ വെച്ച് അടച്ചു വെച്ച് ചെറിയ തീയിൽ ഒരു 5 മിനിറ്റ് വെക്കുക
കുറച്ചു അണ്ടിപരിപ്പും ഉണക്ക മുന്തിരിയും  കൂടി വറുത്തു ചേർത്ത് സെർവ് ചെയ്യുക 

അറബിക് മസാല പൊടി

ജീരകം : 1 ടേബിൾ സ്പൂണ്
പെരുംജീരകം :1 ടേബിൾ സ്പൂണ്
പട്ട ചെറിയ കഷ്ണം ആക്കിയത് :1 ടേബിൾ സ്പൂണ്
മല്ലി :1 ടീ സ്പൂണ്
കുരുമുളക്: 1/2 ടീ സ്പൂണ്
കശ്മീരി ഉണക്ക മുളക് :4 - 5 എണ്ണം
മഞ്ഞൾ പൊടി :1/2 ടീ സ്പൂണ്

മഞ്ഞൾ പൊടി ഒഴികെ ബാക്കിയുള്ള എല്ലാം ചെറിയ തീയിൽ ഇട്ട് 5 മിനിറ്റ് ഡ്രൈ റോസ്റ്റ് ചെയ്യുക 
ശേഷം തീ ഓഫ് ആക്കി മഞ്ഞൾ പൊടി ചേർത്തിളക്കുക
ഒന്ന് ചൂട് മാറിയ ശേഷം പൊടിച്ചെടുക്കുക

No comments:

Post a Comment