Thursday 24 September 2020

Egg Puffs // മുട്ട പഫ്‌സ്

Easy and tasty Egg Puffs Baked At Home!!!!

Hard Boiled Eggs: 4 (Cut to 2)

Egg: 1 
Onion: 3
Garlic: 10 Cloves
Ginger: 1 Small Piece
Pastry Sheet : 8 Square sheets
Chilly Powder: 1/2 Tea Spoon
Turmeric Powder: 1/2 Tea  Spoon
Garam Masala Powder: 1/2 Tea Spoon
Chicken Masala Powder: 1/2 Tea Spoon
Tomato Sauce: 1 Table Spoon
Chopped Coriander Leaves: Few
Curry Leaves : 1 Sprig
Salt

Keep the pastry sheets outside from fridge so that it comes to room temperature
To a pan pour some oil and add crushed ginger and garlic. 
Saute for a few minutes and then add sliced onion and required salt
Once the onion becomes translucent add turmeric powder, chilly powder, garam masala powder and chicken masala powder
Saute well and then add tomato sauce, coriander leaves and curry leaves
Mix well and switch off the flame
Take one pastry sheet and slightly apply some oil and roll it out a bit
Now place some masala on the center and place half an egg
Fold each corners towards the center and slightly press all sides
Preheat the oven at 250C for 10 minutes
Make all the puffs and then slightly beat an egg an apply the egg wash on each puffs
Bake at 200C for 25 minutes
Serve hot

മുട്ട പുഴുങ്ങിയത്: 4 ( 2 ആയി മുറിച്ചെടുക്കുക)
മുട്ട : 1 
സവാള : 3
വെളുത്തുള്ളി :   10 അല്ലി
ഇഞ്ചി :  ചെറിയ കഷ്ണം 
പേസ്റ്ററി ഷീറ്റ് : 8 
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
മുളക് പൊടി : 1/2 ടി സ്പൂൺ
മഞ്ഞൾ പൊടി  : 1/2 ടി സ്പൂൺ
ഗരം മസാല പൊടി : 1/2 ടി സ്പൂൺ
ചിക്കൻ മസാല പൊടി : 1/2 ടി സ്പൂൺ
മല്ലി ഇല
കറിവേപ്പില
തക്കാളി സോസ്
ഉപ്പ്

പേസ്റ്ററി  ഷീറ്റ് തണുപ്പ് മാറാൻ വെക്കുക.
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക
സവാള നന്നായി വഴന്നു കഴിഞ്ഞാൽ  മഞ്ഞൾ പൊടി, മുളക് പൊടി ഗരം മസാല പൊടി, ചിക്കൻ മസാല എന്നിവ ചേർത്ത് വഴറ്റുക. കുറച്ചു മല്ലി ഇല അരിഞ്ഞതും കറിവേപ്പിലയും 1 ടേബിൾ സ്പൂണ് ടൊമാറ്റോ സോസും ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക
പേസ്റ്ററി ഷീറ്റിൽ ഒരൽപ്പം എണ്ണ തടവി ചെറുതായി ഒന്ന് പരത്തി കുറച്ച് സവാള മസാലയും ഒരു കഷ്ണം മുട്ടയും വെച്ച് മടക്കി എടുക്കുക
ഓവൻ 250C പ്രീ ഹീറ്റ് ചെയ്യാൻ ഇടുക
ഒരു മുട്ട പൊട്ടിച്ച് നന്നായി ബീറ്റ് ചെയ്ത് ഓരോ പഫ്സിന്റെ മേൽ തേച്ചു 200C ഇത് 25 മിനിറ്റ് ബെക് ചെയ്യുക.

No comments:

Post a Comment