Thursday 24 September 2020

Punjabi Samosa // പഞ്ചാബി സമൂസ

A Perfect Tea Time Snack ....

For Dough

Maida : 2 Cups
Ajwain seeds :1/2 tea spoon
Oil :3 Table Spoon
Salt
Water

For Filling
Potato boiled and mashed : 3
Green Peas: 1/2 Cup 
Green Chilly : 4
Ginger : 1 big piece
Cumin powder :1/2 tea spoon
Coriander powder :1 Tea spoon
Garam masala powder: 1/2 Tea spoon
Amchur Powder / Dry Mango Powder :1/2 tea spoon
Coriander Leaves Chopped : 2 Table Spoon
Oil : 2 Table Spoon 
Salt

Oil : For Deep Frying

To make dough 
To maida add salt, ajwain and oil and rub well using your hands
To this add required water and make a thick dough. Dough should be a little hard one. Not too soft like chapathi
Cover and keep it aside
To make filling
Pour 2 table spoon oil to a pan and add finely chopped ginger and green chillies and saute for some time
To this add green peas and little water and cover and cook until done
Now add in all the spice powders and salt and saute well
Add mashed potatoes and coriander leaves and saute well. The filling should be dry.  
Divide the dough into 5 equal portions
Take one portion of the dough and roll it out to an oval shape.
It should neither be too thick or thin
Now cut the rolled dough to 2 pieces
Apply water on the cut side of the dough and fold it and press it well
Now you get a cone shape
Fill in the stuffing (2 tea spoon) and press it down
Now apply some water around the edges
Put a small pleat and then press the sides well
Make sure you press the sides well 
Prepare all the samosa the same way and let it rest for some time
Heat oil in a kadai and then keep it in medium flame and deep fry the samosa until it turns golden brown in color
You can make 10 samosa from this quantity of ingredients
മാവ് റെഡി ആക്കാൻ
മൈദ :2 കപ്പ്
അയമോദകം :1/2 ടീ സ്പൂണ്
ഓയിൽ :3 ടേബിൾ സ്പൂണ്
ഉപ്പ്
വെള്ളം

ഫില്ലിംഗ് ഉണ്ടാക്കാൻ
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് : 3 എണ്ണം
ഗ്രീൻ പീസ് :1/2 കപ്പ്
പച്ച മുളക് :4 എണ്ണം
ഇഞ്ചി :ഒരു വലിയ കഷ്ണം
ജീരകം പൊടി :1/2 ടീ സ്പൂണ്
മല്ലി പൊടി :1 ടീ സ്പൂണ്
ഗരം മസാല പൊടി :1/2 ടീ സ്പൂണ്
ആംചൂർ പൊടി / ഡ്രൈ മാൻഗോ പൗഡർ :1/2 ടീ സ്പൂണ്
മല്ലി ഇല അരിഞ്ഞത് :2 ടേബിൾ സ്പൂണ്
ഓയിൽ : 2 ടേബിൾ സ്പൂണ്
ഉപ്പ്

ഓയിൽ : വറുക്കാൻ ആവശ്യത്തിന്

മാവ് റെഡി ആക്കാൻ
മൈദയിൽ ഉപ്പ്, അയമോദകം, ഓയിൽ എന്നിവ ചേർത്ത് നന്നായി കൈ വെച്ചു തിരുമ്മി എടുക്കുക
ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പോലെ കുഴക്കുക. മാവ് ഒരുപാട് സോഫ്റ്റ് ആവരുത്. കുറച്ചു ടൈയ്റ്റ് ആയ മാവ് വേണം
മാവ് അടച്ചു വെച്ച് മാറ്റി വെക്കുക
ഫില്ലിംഗ് റെഡി ആക്കാൻ
ഒരു പാനിൽ 2 ടേബിൾ സ്പൂണ് ഓയിൽ ചേർത്തു ചെറുതായി അരിഞ്ഞ ഇഞ്ചി പച്ചമുളക് ചേർത്തു വഴറ്റുക. 
ഇതിലേക്ക് ഗ്രീൻ പീസ് ചേർക്കുക
കുറച്ചു വെള്ളം കൂടി ചേർത്തു ഗ്രീൻ പീസ് നന്നായി വേവിച്ചെടുക്കുക
ശേഷം മസാല പൊടികൾ ചേർത്ത് നന്നായി വഴറ്റുക
പൊടിച്ചു വെച്ച ഉരുളക്കിഴങ്ങ്, മല്ലി ഇല ഉപ്പ് എന്നിവ ചേർത്തു നന്നായി ഇളക്കി ഡ്രൈ ആയ ഒരു ഫില്ലിംഗ് റെഡി ആക്കുക
മാവ് 5 ഭാഗം ആക്കുക
ഒരു ഭാഗം എടുത്ത് ഓവൽ ഷേപ്പിൽ പരത്തുക. ഒരുപാട് കട്ടി കൂടാനോ കുറയാനോ പാടില്ല
ശേഷം 2 ആയി മുറിക്കുക
ഇനി മുറിച്ച ഭാഗത്ത് അറ്റത്തു വെള്ളം തേച്ചു മടക്കുക
ഇപ്പൊ ഒരു കോൺ കിട്ടും
ഇതിലേക്ക് മസാല നിറക്കുക. (2 ടീ സ്പൂണ്)
ശേഷം അമർത്തി കൊടുത്തു ചുറ്റും വെള്ളം തടവുക
ഇനി മുകൾ ഭാഗത്ത് ഒരു പ്ലീറ്റ് ഇട്ട്  കൊടുക്കുക
അറ്റം ചേർത്ത് നന്നായി അമർത്തി കൊടുക്കുക
എല്ലാ സമൂസയും ഇത് പോലെ ഉണ്ടാക്കി
എണ്ണ ചൂടാക്കി മീഡിയം തീയിൽ ഇട്ട് വറുത്തെടുക്കുക
ഈ അളവിൽ 10 സമൂസ ഉണ്ടാക്കാം

No comments:

Post a Comment