Thursday, 24 September 2020

Jilebi With Dosa Batter.. // ദോശ മാവ് കൊണ്ട് ജിലേബി

Leftover Recipe...

Sugar: 1/2 cup

Water: 1/4 Cup
Cardamom Powder: 1 Pinch
Lemon juice: 1 Tea Spoon
Food Color: 1/4 Tea Spoon Orange Or Yellow

Dosa Batter: 1 Cup
Maida: 2 Table Spoon
Food color: 1/4 Tea Spoon Orange Or Yellow
Baking Soda: 1/4 Tea Spoon

Mix sugar, water and cardamom powder and boil until it reaches one string consistency
To this add lime juice, food color and mix well.  sugar syrup should be kept warm.  So you can take some hot water in a big bowl and  place the sugar syrup bowl on it
Make sure the water doesnt enter the syrup
To dosa batter add maida, food color and baking soda and mix well
Pour the batter to a piping bag or a plastic cover and cut the end and pipe the jilebi to hot oil and fry it

Put the fried jilebis to warm sugar syrup.  Let it be in the syrup for 2 - 3 mintues and then take it out
Jilebi is ready to be served 

പഞ്ചസാര:  അര കപ്പ്
വെള്ളം:  കാൽ കപ്പ്   
ഏലയ്ക്ക പൊടി :  ഒരു നുള്ള്  
ചെറുനാരങ്ങാ നീര്  :    ഒരു സ്പൂണ്
ഫുഡ് കളർ :   കാൽ ടീ സ്പൂണ് മഞ്ഞ അല്ലെങ്കിൽ ഓറഞ്ച്


ദോശ മാവ് : 1  കപ്പ്
മൈദ  :  2 ടേബിൾ സ്പൂണ്
ഫുഡ് കളർ :   കാൽ ടീ സ്പൂണ് മഞ്ഞ അല്ലെങ്കിൽ ഓറഞ്ച്   
ബേക്കിംഗ് സോഡാ  :    കാൽ ടീ സ്പൂണ്  

പഞ്ചസാരയിൽ  വെള്ളം, ഏലയ്ക്ക പൊടി എന്നിവ ചേർത്ത് ഒരു നൂൽ പരുവം ആക്കുക. ഇതിലേക്ക് ഒരു സ്പൂണ് ചെറുനാരങ്ങാ നീര്, കാൽ ടീ സ്പൂണ്  ഫുഡ് കളർ എന്നിവ ചേർത്തിളക്കി മാറ്റി വെക്കുക. ഷുഗർ സിറപ്പ് ചെറിയ ചൂടോട് കൂടി തന്നെ ഇരിക്കണം. അതിന് വേറെ വലിയ ഒരു പാത്രത്തിൽ ചൂട് വെള്ളം ഉണ്ടാക്കി ഷുഗർ സിറപ്പ് ഉള്ള പാത്രം അതിൽ ഇറക്കി വെക്കാം.
ദോശ മാവിലേക്ക്  മൈദ , ഫുഡ് കളർ,  ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് നന്നായി ഇളക്കി പൈപ്പിങ് ബാഗിൽ അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് കവറിൽ നിറക്കുക.  
പൈപ്പിങ് ബാഗ്// പ്ളാസ്റ്റിക് കവറിന്റെ അറ്റം ചെറുതായി കട്ട് ചെയ്ത് ചൂടായ
എണ്ണയിൽ ജിലേബി പൈപ്പ് ചെയ്ത് വറുത്തു കോരുക.  
നേരെ ഷുഗർ സിറപ്പിൽ ഇടുക.. 2 - 3  മിനുറ്റ് ശേഷം സിറപ്പിൽ നിന്നും എടുക്കുക.. ജിലേബി റെഡി...

No comments:

Post a Comment