Saturday 12 September 2020

Mutton Stew //മട്ടൻ സ്റ്റ്യൂ

To cook mutton

Mutton: 1 Kg
Cinnamon stick, cloves, cardamom: 4 Each
Fennel Seeds: 1/2 Tea Spoon
Pepper Powder: 1 Tea Spoon
Thin Coconut Milk: 1 Cup
Curry Leaves
Salt

Mix all the ingredients mentioned above and pressure cook until mutton is cooked

Onion: 1
Potato: 1
Carrot: 1
Ginger: 1 Big Piece
Green Chilly: 7 - 8
Thin Coconut Milk: 1/2 Cup
Cinnamon, Clove, Cardamom: 2 Each
Curry Leaves
Salt

Cook the above mentioned ingredients.. Once done add the cooked mutton along with the stock and boil well
Once the gravy attains the desired consistency add half cup of thick coconut milk and mix well
Add some chopped coriander leaves, 2 tea spoon coconut oil, half a tea spoon of pepper powder and garam masala powder and switch off the flame
After adding thick coconut milk do not boil..
മട്ടൻ വേവിക്കാൻ
മട്ടൻ : 1/2 Kg
പട്ട , ഗ്രാമ്പു, ഏലയ്ക്ക : 4 എണ്ണം വീതം
പെരും ജീരകം : അര ടീ സ്പൂണ്
കുരുമുളക് പൊടി : 1 ടീ സ്പൂണ്
രണ്ടാം പാൽ : ഒരു കപ്പ്
കറിവേപ്പില
ഉപ്പ്

എല്ലാ ചേരുവകളും മട്ടനിൽ ചേർത്തിളക്കി പ്രഷർ കുറക്കിൽ വേവിക്കുക.

സവാള : 1
ഉരുളക്കിഴങ്ങ് : 1
കാരറ്റ് : 1
ഇഞ്ചി : ഒരു വലിയ കഷ്ണം
പച്ചമുളക് : 7 - 8
രണ്ടാം പാൽ : അര കപ്പ്
പട്ട , ഗ്രാമ്പു, ഏലയ്ക്ക : 2 എണ്ണം വീതം
കറിവേപ്പില
ഉപ്പ്

ഇത്രയും വേവിക്കുക.. വെന്തു കഴിഞ്ഞു മട്ടൻ വെള്ളത്തോട് കൂടെ ചേർക്കുക. നന്നായി തിളപ്പിക്കുക.
ശേഷം ചാറ് കുറുകി പാകം ആകുമ്പോൾ ഒന്നാം പാൽ കൂടെ ചേർത്ത് നന്നായി ഒന്ന് ചൂടായൽ അല്പം മല്ലി ഇലയും 2 സ്പൂണ് വെളിച്ചെണ്ണയും ഒരു അര സ്പൂണ് കുരുമുളക് പൊടിയും ഒരൽപ്പം ഗരം മസാല പൊടിയും കൂടെ ചേർത്ത് തീ ഓഫ് ആക്കുക

No comments:

Post a Comment