Sunday, 13 September 2020

Shortbread Tutti Frutti Cookies / ഷോർട്ട്ബ്രഡ് ടൂട്ടി ഫ്രൂട്ടി കുക്കീസ്‌ (Eggless Cookies)


Maida: 2 cups

Powdered Sugar: 1/2 Cup. If you like sweeter cookies add 3/4th cup

Tutti Fruitti: 1/2 cup

Butter: 3/4th Cup

Vanilla Essence: 1 Tea Spoon

Mix together powdered sugar, butter and vanilla essence using a spatula

To this add maida and tutti fruitti and make a dough same like chapathi dough

You dont have to knead it well.  Just make sure everything is combined well

Now make it a roll shape nad cover with aluminium foil or cling film

Refrigerate for 1 hour

Preheat oven at 170C for 10 minutes

Now take the cookie dough roll from fridge and remove the foil and using a sharp knife cut the cookies

Bake at 170C for 15 to 18 mintues

Once done take it out from oven and let it cool well

Do not touch the cookied once its hot.  Hot cookies tend to break off easily

(Makes 18 cookies as shown in pic)


മൈദ : 2 കപ്പ്

പൊടിച്ച പഞ്ചസാര : 1/2 കപ്പ്.. നല്ല മധുരം വേണമെങ്കിൽ 3/4 കപ്പ് ചേർക്കാം

ടൂട്ടി ഫ്രൂട്ടി : 1/2 കപ്പ്

ബട്ടർ : 3/4 കപ്പ്

വാനില എസ്സെൻസ് :1 ടി സ്പൂൺ

പൊടിച്ച പഞ്ചസാര, ബട്ടർ വാനില എസ്സെൻസ് എന്നിവ ഒരു തവി ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക

ഇതിലേക്ക് മൈദ, ടൂട്ടി ഫ്രൂട്ടി എന്നിവ ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക

ഒരുപാട് നേരം കുഴച്ചു മയപ്പെടുത്തകയൊന്നും വേണ്ട. എല്ലാം കൂടി യോജിച്ചു വന്നാൽ മതി

ഇനി ഇത് റോൾ പോലെ ആക്കി ഒരു അലൂമിനിയം ഫോയിൽ അല്ലെങ്കിൽ ക്ലിങ് ഫിലിം  കൊണ്ട് പൊതിഞ്ഞു 1 മണിക്കൂർ ഫ്രിഡ്‌ജിൽ വെക്കുക. 

ഓവൻ 170 C ഇൽ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യാൻ ഇടുക

ശേഷം നമ്മൾ റോൾ ചെയ്തു വെച്ച മാവ് ഫോയിലിൽ നിന്നും പുറത്തെടുത്തു ഒരു കത്തി കൊണ്ട് കട്ട് ചെയ്ത് 170 C ഇൽ 15 മുതൽ 18 മിനിറ്റ് ബേക്ക് ചെയ്യുക. 

ഓവനിൽ നിന്നും പുറത്തെടുത്തു നന്നായി തണുക്കാൻ വെക്കുക

ശേഷം എടുക്കാം.. ചൂടോടെ എടുത്താൽ പൊട്ടി പോകും. 

(ഈ വലുപ്പത്തിലുള്ള 18 ഉണ്ടാക്കാം   )

No comments:

Post a Comment