Sunday, 4 October 2020

Lunch // ലഞ്ച്

Friday Lunch..
Rice, Mashed Tapioca, Sardines Fry, Raw Pappaya Stir Fry, Sardines in red chilly gravy, Cucumber Pachadi..

Recipe of Raw Pappaya Stir Fry

Chop the pappaya to small pieces. To this add a few shallots chopped, 2 green chilli slit, few table spoons of grated coconut, 1/4 tea spoon of turmeric powder, salt, a pinch of cumin and some curry leaves.
Mix everything well
To a kadai pour some oil and splutter some mustard seeds and add the raw pappya mix
Cover and cook in low flame . Sprinkle some water if needed 
ചോറ്, കപ്പ പുഴുക്ക്, മത്തി വറുത്തത്, പച്ച പപ്പായ തോരൻ, മത്തി മുളക്കിട്ടത്, വെള്ളരിക്ക പച്ചടി..

പച്ച പപ്പായ തോരൻ

പപ്പായ ചെറുതായി അരിഞ്ഞെടുക്കുക. കുറച്ചു ചെറിയ ഉള്ളി അരിഞ്ഞതും, 2 പച്ചമുളക് അരിഞ്ഞതും, കുറച്ചു നാളികേരം, കാൽ ടീ സ്പൂണ് മഞ്ഞൾ പൊടി, പാകത്തിന് ഉപ്പ്, ഒരു നുള്ള് ജീരകം, കുറച്ച് കറിവേപ്പില. ഇതെല്ലാം കൂടെ നന്നായി കുഴച്ചെടുക്കുക. കടുക് പൊട്ടിച്ച് ഈ കൂട്ട് ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കു. ഇടക്ക് തുറന്ന് ഇളക്കി കൊടുക്കണം..വേണമെങ്കിൽ അല്പം വെള്ളം കുടഞ്ഞ് കൊടുക്കുക

No comments:

Post a Comment