Tuesday, 13 October 2020

Milk Powder Burfi / പാൽ പൊടി ബർഫി

Easy Sweet Recipe...

Milk Powder 3 Cups
Ghee:1/4 Cup
Powdered Sugar: 1 Cup
Cardamom Powder: 1/2 tea Spoon
Warm Water: 1/4 Cup
Almonds :As Required

To a heavy bottom pan add milk powder, ghee and warm water . Combine well without any lumps
To this add powdered sugar and mix
Cook in low flame until it starts to leave the sides of the pan .Add cardamom powder.  Do not stop stirring in between.
It will look like chappathi dough
Transfer it to a greased plate and level it well. Sprinkle chopped almonds on top and let it cool well
Once cooled cut and serve 
പാൽപ്പൊടി : 3 കപ്പ്
നെയ്യ് : 1/4 കപ്പ്
പൊടിച്ച പഞ്ചസാര : 1 കപ്പ്
ഏലയ്ക്ക പൊടി : 1/2 ടി സ്പൂൺ
ചെറിയ ചൂട് വെള്ളം : 1/4 കപ്പ്
ബദാം : ആവശ്യത്തിനു

ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് പാൽപ്പൊടി, നെയ്യ്, ചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി കട്ട ഇല്ലാതെ ഇളക്കി ഉയോജിപ്പിക്കുക
ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ പാത്രം വിട്ടു വരുന്ന പരുവം വരെ കൈ വിടാതെ ഇളക്കി എടുക്കുക. ഏലയ്ക്ക പൊടി ചേർക്കുക(ചപ്പാത്തി മാവ് പരുവത്തിൽ ആയിട്ടുണ്ടാവും)
നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി പരത്തി മുകളിൽ ബദാം അരിഞ്ഞത് വിതറി ചൂടാറാൻ വെക്കുക. ശേഷം മുറിച്ചു ഉപയോഗിക്കാം

No comments:

Post a Comment