Tuesday, 13 October 2020

Vegetable Noodles and Chilly Chicken

Easy Noodles Recipe For Kids...

Noodles : 1 Packet
Sunflower Oil : 2 Table Spoon
Garlic : 2 - 3 Cloves Chopped
Carrot : 1 Chopped
Capsicum : 1 Chopped
Beans : 5 Chopped
Salt
White Pepper Powder

Boil noodles in water adding some salt. Once done strain and wash it well under running water so that it will not stick
To a kadai pour oil and add chopped garlic. Saute for a minute and then add chopped vegetables with little salt and cook. Do not over cook the vegetables
Once done add the cooked noodles and white pepper powder 
Saute well until combined 

For Chilly Chicken Recipe Click Here
നൂഡിൽസ് : 1 പാക്കറ്റ്
ഓയിൽ : 2 ടേബിൾ സ്പൂണ്
വെളുത്തുള്ളി അരിഞ്ഞത് : 2 - 3 അല്ലി
കാരറ്റ് :1 അരിഞ്ഞത്
ക്യാപ്സികം :1 അരിഞ്ഞത്
ബീൻസ് : 5 അരിഞ്ഞത്
ഉപ്പ്
വെള്ള കുരുമുളക് പൊടി

നൂഡിൽസ് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. ശേഷം കഴുകി മാറ്റി വെക്കുക. ഒട്ടിപിടിക്കാതിരിക്കാൻ ആണ്
കടായിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ഒന്ന് വഴറ്റുക
ശേഷം പച്ചക്കറികളും ഉപ്പും ചേർത്ത് വേവിക്കുക. ഒരുപാട് വെന്തു ഉടയരുത്
ശേഷം വെന്ത നൂഡിൽസ്, വെള്ള കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

ചില്ലി ചിക്കൻ റെസിപ്പിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment