Thursday 1 October 2020

പാലട // Palada

All time favorite payasam..
Rice Ada: 1/2 Cup (Use small ada)
Milk: 4 Glass (1 Liter)
Sugar: 3/4 Cup + 2 Tea Spoon
Cardamom Powder: 1/4 Tea Spoon
Unsalted Butter: 1 Tea Spoon

Wash the ada well and soak it in hot water for 20 minutes
Boil the milk well and add the soaked ada and cook until done
Now add 3/4 cup sugar and let it boil until it reaches the desired consistency
Add cardamom powder and butter and switch off the flame
Caramelize 2 tea spoon sugar.  Add 2 tea spoon of water or milk and make it a syrup.  Add this to the payasam and combine well
അരി അട : 1/2  കപ്പ് (ചെറിയ അട ആണ് നല്ലത്)
പാൽ :  4 ഗ്ളാസ് (1ലിറ്റർ )
പഞ്ചസാര: 3/4 കപ്പ് + 2 ടീ സ്പൂണ്
ഏലയ്ക പൊടി :  കാൽ ടീ സ്പൂണ്
ഉപ്പില്ലാത്ത വെണ്ണ : 1 ടീ സ്പൂണ്

അട കഴുകി 1 കപ്പ് തിളച്ച വെള്ളത്തിൽ ഇട്ട് 20 മിനിറ്റ് മാറ്റി വെക്കുക
പാൽ തിളപ്പിച്ചു അട ചേർക്കുക
അട നന്നായി വെന്തു കഴിഞ്ഞു പഞ്ചസാര ചേർക്കുക
നന്നായി കുറുകി പാകം ആകുമ്പോൾ ഏലയ്ക്ക പൊടിയും വെണ്ണയും ചേർത്ത് തീ ഓഫ് ആക്കുക
2 ടീ സ്പൂണ് പഞ്ചസാര കാരമലൈസ് ചെയ്യുക. ഇതിലേക്ക് ഒരു 2 ടേബിൾ സ്പൂണ് വെള്ളമോ പാലോ ചേർത്ത് സിറപ്പ് ആക്കുക.. ഇത് പായസത്തിലേക്ക് ചേർത്ത് ഇളക്കുക..

No comments:

Post a Comment