Kids Special Recipe...
To make fudge
Peanut Butter: 1 tsp
Powdered Biscuits : 1/2 Cup
Condensed milk: 3/4 Cup
Powdered Biscuits : 1/2 Cup
Condensed milk: 3/4 Cup
For Chocolate Sauce
Milk: 1/4 Cup
Cocoa powder: 3/4 Cup
Milk powder: 1/2 Cup
Powdered sugar: 1/2 Cup
Mix together everything mentioned under to make fudge to a non stick kadai and combine well
Stir continuously over medium heat and when it starts to leave the sides of the pan transfer it to a greased pan (or put an aluminum foil or butter paper in the pot).
Press it well
Mix together everything mentioned in the chocolate sauce in a non-stick pan and combine well
Stir constantly over medium heat and when it thickens pour over the fudge.
You can put a few sprinkles on top if you want. Once cooled, place in the fridge
Once it is well set, it can be cut.
Increase or decrease the amount of condensed milk as per your taste buds.
Mix together everything mentioned in the chocolate sauce in a non-stick pan and combine well
Stir constantly over medium heat and when it thickens pour over the fudge.
You can put a few sprinkles on top if you want. Once cooled, place in the fridge
Once it is well set, it can be cut.
Increase or decrease the amount of condensed milk as per your taste buds.
പീനട്ട് ബട്ടർ : 1 കപ്പ്
ബിസ്ക്കറ്റ് പൊടിച്ചത് : 1/2 കപ്പ്
കണ്ടെന്സ്ഡ് മിൽക്ക്: 3/4 കപ്പ്
ചോക്ലേറ്റ് സോസിന്
പാൽ : 1/4 കപ്പ്
കോകോ പൗഡർ: 3/4 കപ്പ്
പാൽ പൊടി: 1/2 കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
ഫഡ്ജ് ഉണ്ടാക്കൻ എന്നതിൽ പറഞ്ഞ എല്ലാം കൂടി ഒരു നോൺ സ്റ്റിക് കടായിയിൽ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക
മീഡിയം തീയിൽ തുടരെ ഇളക്കി പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകം ആകുമ്പോൾ ഒരു നെയ്യ് തടവിയ പാത്രത്തിലേക്ക്(അല്ലെങ്കിൽ പാത്രത്തിൽ ഒരു അലുമിനിയം ഫോയിൽ അല്ലെങ്കിൽ ബട്ടർ പേപ്പർ വെച്ചാൽ മതി)
ഇട്ട് നന്നായി അമർത്തി കൊടുക്കുക
ചോക്ലേറ്റ് സോസിന് എന്നതിൽ പറഞ്ഞ എല്ലാം കൂടി ഒരു നോൺ സ്റ്റിക് കടായിയിൽ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക
മീഡിയം തീയിൽ തുടരെ ഇളക്കി നന്നായി കുറുകി വരുമ്പോൾ ഫഡ്ജിന് മുകളിൽ ഒഴിക്കുക.
മുകളിൽ വേണമെങ്കിൽ കുറച്ചു സ്പ്രിൻക്കിൽസ് ഇട്ട് കൊടുക്കാം. തണുത്ത കഴിഞ്ഞു ഫ്രിഡ്‌ജിൽ വെക്കുക
നന്നായി സെറ്റ് ആയി കഴിഞ്ഞു മുറിച്ചെടുക്കാം.
നമ്മുടെ ഇഷ്ട്ടത്തിന് അനുസരിച്ച് കണ്ടെന്സ്ഡ് മിൽക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം
No comments:
Post a Comment