Monday 5 October 2020

Rava Unniappam / റവ ഉണ്ണിയപ്പം

Easy Snack Recipe
Rice Flour: 1 Cup
Rava/Semolina: 2 Table Spoon
Jaggery : 3 Cubes
Wheat Flour / Maida: 3/4 Cup
Baking Soda: 1/4 Tea Spoon
Cardamom Powder: 1/4 Tea Spoon
Water :3/4 Cup
Salt :1 Pinch
Coconut Slices: 2 Table Spoon
Ghee :1 Table Spoon
Coconut Oil

Fry coconut slices in ghee
Add water to jaggery and make a liquid. Strain it 
Mix rice flour, rava, wheat flour/maida, salt, cardamom powder
Add hot melted jaggery to the rice flour mix and make a batter. Consistency of dosa batter
To this add fried coconut and baking soda
Mix well . Heat coconut oil in unniappam kara and heat it
Reduce the flame to medium and pour laddle full of batter and fry the unniappam
അരിപ്പൊടി :1 കപ്പ്
റവ :2 ടേബിൾ സ്പൂണ്
ശർക്കര: 3 എണ്ണം
ഗോതമ്പ് പൊടി // മൈദ :3/4 കപ്പ്
ബേക്കിംഗ് സോഡ : 1/4 ടീ സ്പൂണ്
ഏലയ്ക്ക പൊടി : 1/4 ടീ സ്പൂണ്
വെള്ളം : 3/4 കപ്പ്
ഉപ്പ് : ഒരു നുള്ള്
തേങ്ങാക്കൊത്ത്‌  : 2 ടേബിൾ സ്പൂണ്
നെയ്യ് : 1 ടേബിൾ സ്പൂണ്
വെളിച്ചെണ്ണ
തേങ്ങാക്കൊത്ത്‌ നെയ്യിൽ വറുത്തെടുക്കുക
ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. 
അരിപ്പൊടി, റവ, ഗോതമ്പ് പൊടി,ഉപ്പ്, ഏലയ്ക്ക പൊടി എന്നിവ ഒരു പാത്രത്തിൽ ഇട്ട് ഇളക്കി  ശക്കര പാനി ചൂടോട് കൂടി ചേർത്തിളക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് ദോശ മാവ് പരുവത്തിൽ മാവ് കലക്കുക
വറുത്തു വെച്ച തേങ്ങാക്കൊത്ത്‌ , ബേക്കിംഗ് സോഡ എന്നിവ ചേർത്തിളക്കി അപ്പക്കാരയിൽ എണ്ണ ഒഴിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കുക

No comments:

Post a Comment