Thursday, 29 October 2020

Sweet Na / Sweet Naan / Sweet Porotta // Sweet Paratta

This snack is known by various names.. We call it sweet porotta.  Its a snack that is enjoyed by both kids and adults.  
Recipe is very simple if you have pastry sheet at home
Preheat the oven at 250C 
Once the pastry sheet defrosts place it on to a butter sheet
Now spread a table spoon of butter on the sheet
Now sprinkle 1 to 2 table spoon of sugar and some tutti frootti. Now slowly roll the pastry sheet
Using a knife cut this roll to discs
Place these on to a butter paper and slightly press each sheet
Beat an egg and brush all the rolls 
Sprinkle some sugar on top and bake at 250C for 15 to 20 minutes until the top portion has a good brown color
Once done take it out of the oven and let it cool well
Serve with a cup of tea or coffee
Here i have used small square pastry sheet. So i kept 6 of those together to make a big sheet.
To get bigger ones use full size pastry sheets

ഈ സ്‌നാക്കിന് പല പേരുകൾ ഉണ്ട്.. ഞങ്ങൾ ഇതിനെ സ്വീറ്റ് പൊറോട്ട എന്ന പറയുന്നേ..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടം ഉള്ള ഒരു സ്നാക്ക് ആണ് ഈ സ്വീറ്റ് പൊറോട്ട..

റെസിപ്പി സിംപിൾ ആണ് പേസ്റ്ററി ഷീറ്റ്  ഉണ്ടെങ്കിൽ
ഓവൻ 250 C il പ്രീ ഹീറ്റ് ചെയ്യാൻ ഇടുക
പേസ്റ്ററി ഷീറ്റ്  തണുപ്പ് മാറിയ ശേഷം ഒരു ബട്ടർ പേപ്പറിൽ വെക്കുക. ശേഷം പേസ്റ്ററി ഷീറ്റിൽ 1 ടേബിൾ സ്പൂൺ ബട്ടർ തേക്കുക. ശേഷം 1 - 2 ടേബിൾ സ്പൂൺ  പഞ്ചസാര, ടൂട്ടി ഫ്രൂട്ടി എന്നിവ വിതറുക. അതിന് ശേഷം പേസ്റ്ററി ഷീറ്റ്   റോൾ ചെയ്യുക. ഇനി ഇത് മുറിക്കുക. മുറിച്ച ഓരോ കഷ്ണവും ഒരു ബട്ടർ പേപ്പറിലേക്ക് വെച്ച് ഒന്ന് അമർത്തി കൊടുക്കുക. ഒരു മുട്ട നന്നായി അടിച്ച് മുകൾ ഭാഗത്തു നന്നായി തേക്കുക. കുറച്ചു കൂടി പഞ്ചസാര വിതറി 250C ഇത് 15 മുതൽ 20 മിനിറ്റ് വരെ ബേക് ചെയ്യുക. 
മുകൾ ഭാഗം നല്ല ബ്രൗണ് കളർ ആയാൽ ഓവന്നിൽ നിന്നും പുറത്തെടുത്ത നന്നായി ചൂട് മാറാൻ വെക്കുക.. 
എന്നിട്ട് ചായക്കൊപ്പമോ കാപ്പിക്കൊപ്പമോ കഴിക്കാം..

എനിക്ക് ചെറിയ squareപേസ്റ്ററി ഷീറ്റ് ആണ് കിട്ടിയത്.. അത് 6 എണ്ണം എടുത്ത് ഒരു ചെറിയ ഷീറ്റ്  ആണ് ഞാൻ ഉണ്ടാക്കിയെ
അത് കൊണ്ട് ചെറിയ സ്വീറ്റ് പൊറോട്ട ആണ് ഉണ്ടാക്കിയത്.. ഫുൾ സൈസ് പേസ്റ്ററി ഷീറ്റ് കിട്ടിയാൽ വലിയ സൈസ് (ബേക്കറിയിൽ കിട്ടുന്ന പോലെ) ഉണ്ടാക്കാൻ പറ്റും..

No comments:

Post a Comment