Tuesday, 27 October 2020

Orange Cake // ഓറഞ്ച് കേക്ക്

Cake.......
Maida: 1 Cups
Egg: 2
Sunflower Oil / Butter: 1/2 Cup
Baking Powder: 3/4 Tea Spoon
Powdered Sugar: 3/4 Cup
Vanilla Essence: 1/2 Tea Spoon
Orange Juice: As Required
Grated Orange Peel: 2 Tea Spoon

Preheat the oven at 160 C
Prepare the cake tin by spreading a little butter all around the tin and then add little flour and spread it to all sides uniformly.  Knock off the excess flour
Sieve all purpose flour and baking powder
Beat powdered sugar and oil/butter until it becomes smooth
Add eggs one by one and beat well
To this add  sieved flour mix and orange juice in batches and make a smooth ribbon consistency batter
Add gated orange peel and vanilla essence and combine
Pour this to the cake tin and place in the oven
Bake at 160 C for about 30  to 35 minutes
Insert a wooden skewer in the middle and check. If it comes out clean then the cake is ready
Once it cools a bit remove from cake tin and allow to cool well
Once cooled well cut and serve 
മൈദ: 1 കപ്പ്
മുട്ട: 2
സൺഫ്ലവർ ഓയിൽ / ബട്ടർ: 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 3/4 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 cup
വാനില എസ്സെൻസ് : 1/2 ടി സ്പൂൺ
ഓറഞ്ച് ജ്യൂസ് : ആവശ്യാനുസരണം
ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത്: 2 ടീ സ്പൂൺ

ഓവൻ 170Cപ്രീ ഹീറ്റ് ചെയ്യുക 
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക 
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ്‌ ചെയ്ത് ഇടഞ്ഞു വെക്കുക.
പൊടിച്ച പഞ്ചസാരയും ബട്ടർ/ സൺഫ്ലവർ ഓയിലും കൂടി നന്നായി സോഫ്റ്റ്‌ ആവും വരെ ബീറ്റ് ചെയ്യുക 
ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നയി ബീറ്റ് ചെയ്തു എടുക്കുക
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു വെക്കുക 
ആവശ്യത്തിന്  ഓറഞ്ച് ജ്യൂസ് ചേർക്കണം. 
വാനില എസ്സെൻസ് , ഓറഞ്ച് തൊലി എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക 
കേക്ക് മിക്സ്‌ ഇതിലോട്ട്  ഒഴിച്ച് 160 C ഇൽ 30 - 35  മിനിറ്റ് ബേക്ക്  ചെയ്യുക 
35 മിനിറ്റ്ന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക 
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ
കേക്ക് ബേക്ക് ആയി 
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക 
പുറത്തെടുത്തു കേക്ക് ടിന്നിൽ നിന്നും മാറ്റി കേക്ക് നന്നയി തണുക്കാൻ മാറ്റി വെക്കുക
നന്നായി തണുത്തു കഴിഞ്ഞു കട്ട് ചെയ്യാം

No comments:

Post a Comment