Thursday 8 October 2020

Tomato Chutney // തക്കാളി ചട്ടണി

Spicy , Tangy Chutney..
Tomato: 2 Big
Onion: 1 Small
Ginger garlic paste: 1 Tea Spoon
Turmeric Powder: 1/4 Tea Spoon
Chili Powder: 2 Table Spoon
Asafoetida powder: 1/4 Tea Spoon
Jaggery Powder: 1/4 Tea Spoon
Coconut Oil : 1 Table Spoon
Mustard Seeds: 1/4 Tea Spoon
Curry Leaves
Salt

Heat coconut oil and splutter the mustard seeds
To this add ginger garlic paste and curry leaves. Saute well
Add chopped tomato, turmeric powder, chili powder, asafoetida powder and salt
Saute until oil starts to separate
Add jaggery powder and mix well and switch off the flame
Best combination with dosa, idli and rice
തക്കാളി : 2 വലുത്
സവാള : 1 ചെറുത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടി സ്‌പൂൺ
മഞ്ഞൾ പൊടി : 1/4 ടി സ്‌പൂൺ
മുളക് പൊടി : 2 ടേബിൾ സ്പൂൺ
കായം പൊടി : 1/4 ടി സ്‌പൂൺ
ശർക്കര പൊടിച്ചത് : 1/4  ടി സ്‌പൂൺ
വെളിച്ചെണ്ണ : 1 ടേബിൾ സ്പൂൺ
കടുക് : 1/4 ടി സ്പൂൺ 
കറിവേപ്പില
ഉപ്പ്‌

വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു സവാള ചേർത്ത് വഴറ്റുക
ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക
തക്കാളി അരിഞ്ഞതും മഞ്ഞൾ പൊടി, മുളക് പൊടി, കായപ്പൊടി എന്നിവ ചേർത്ത് എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റി ശർക്കര പൊടിച്ചത് ചേർത്ത് തീ ഓഫ് ചെയ്യുക. 
ദോശ, ഇഡലി, ചപ്പാത്തി ചോറ്‌ എല്ലാതിനൊപ്പവും സൂപ്പർ ടേസ്റ്റ് ആണ്

No comments:

Post a Comment